Light mode
Dark mode
പ്രതിയായ ആര്യനാട് സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി
സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് പരിക്കുകളോടെ ചികിത്സയിലാണ്
തിരുവല്ലം നിരപ്പിൽ സ്വദേശി രാജി ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ഗിരീഷിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു
മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
രണ്ട് ജീവനക്കാർക്കാണ് ആറ്റിങ്ങൽ നഗരസഭ മെമ്മോ നൽകിയത്
കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്
ഇന്നലെയാണ് കാപ്പ കേസ് പ്രതി അനീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
കാപ്പ കേസിൽ ജയിലിലായിരുന്ന അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട് ഹോളോ ബ്രിക്സ് കടയ്ക്കുള്ളിൽ വെട്ടി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യയെ കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം.
സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു
രോഗം ബാധിച്ച് അഞ്ച് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്
കോട്ടുകാല്‍ക്കോണം സ്വദേശി തമ്പിയാണ് ബന്ധുവായ സന്ദീപിന്റെ ചവിട്ടേറ്റു മരിച്ചത്.
രോഗപ്രതിരോധത്തിന് കർമപദ്ധതി തയാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു
സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല
തിരുവനന്തപുരം നഗരത്തിൽ 100 കിലോ കഞ്ചാവ് പിടികൂടി. പേട്ട പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒരാളെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം കോവളം വെങ്ങാന്നൂരിൽ യുവതി വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ. വെങ്ങാന്നൂർ സ്വദേശി അർച്ചന (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 11.30നാണ് സംഭവം.
ചീരാണിക്കരസ്വദേശി സരോജം ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 62 വയസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
റൂബിയുടെ ഭര്‍ത്താവ് സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താൻ ഉടൻ മരിക്കുമെന്നും അറിയിച്ചു..
1,42,000 രൂപയാണ് വട്ടിയൂര്‍ക്കാവ് സ്വദേശിയില്‍ നിന്ന് ആറ് ദിവസത്തെ ബില്ലായി ഈടാക്കിയത്
ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ