Light mode
Dark mode
ഷീബയുടെ ഭർത്താവ് ഷാജിക്കും ഭർതൃ സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണമുണ്ടായത്
ചൊവ്വാഴ്ചയാണ് ഭീഷണി ഉണ്ടായതെന്നും അദ്ദേഹത്തിന്റെ സുരക്ഷ അവലോകനം ചെയ്തതായും മുംബൈ പൊലീസ് അറിയിച്ചു
'ക്ഷത്രിയ ഓഫ് അമേത്തി' എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
രാത്രിയിലടക്കം നിരന്തരം പലിശക്കാർ വീട്ടിലെത്തി ബുദ്ധിമുട്ടിക്കുമായിരുന്നു എന്ന് സുരേന്ദ്രന്റെ ഭാര്യ അംബിക പറയുന്നു
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അങ്ങേയറ്റം മോശമായ ഭാഷയിൽ ഭീഷണി കോൾ എത്തിയത്
കണ്ണൂർ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി.വിജയൻ ആണ് സമരസമിതി നേതാവ് ജോബി പീറ്ററിനെ ഭീഷണിപ്പെടുത്തിയത്
പ്രതി വീട്ടിനകത്തുനിന്ന് വടിവാള്‍ നീട്ടി പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു
ബഹ്റൈനിൽ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ നാല് പ്രതികളെ കാപിറ്റൽ പൊലീസ് ഡയരക്ടറേറ്റ് പിടികൂടി. പിടികൂടപ്പെട്ടവർ 18നും 39നുമിടയിൽ പ്രായമുള്ളവരാണ്. ഏഷ്യൻ വംശജരെ മർദിച്ചും ഭീഷണിപ്പെടുത്തിയുമാണ്...
വൈപ്പിനിൽ ഗ്യാസ് ഏജൻസി നടത്തുന്ന സംരംഭകയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തൊഴിലാളി സംഘടയ്ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തൽ
പരാതിക്കാരിയുടെ സുഹൃത്തായ കേസിലെ പ്രധാന സാക്ഷിക്കാണ് എം.എൽ.എ ഭീഷണി സന്ദേശമയച്ചത്
കാണാതായ റഫീഖിനെ 15 ന് രാവിലെ നെല്ലിപുഴയുടെ തീരത്ത് മരിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു
കുനാലിന്റെ തമാശകൾ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വസംഘടന ഭീഷണിയുമായി രംഗത്തെത്തിയത്.
പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഐപിസി 506 (2) വകുപ്പ് പ്രകാരം വർളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
പള്ളി ഇമാമുമാർക്ക് നൽകുന്ന അതേ ബഹുമാനം ഹിന്ദു പുരോഹിതർക്കും നൽകണമെന്നും ഇയാൾ പറഞ്ഞു.
2000 മുതൽ ക്ഷേത്രത്തിൽ മുഖ്യപൂജാരിയായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം പ്രതികളുടെ ഭീഷണിയും സമ്മർദവും മൂലം കുറച്ചുനാളായി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു.
ഇനിയും സംസാരിച്ചാൽ ചിലത് ചെയ്യേണ്ടിവരുമെന്നും കത്തിലുണ്ട്
പ്രവാചകനെ അധിക്ഷേപിച്ച നുപൂർ ശർമ്മയ്ക്കെതിരെ പൊലീസ് എന്തു നടപടിയെടുത്തു എന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്
ക്രഷര്‍ ഉടമയുടെ സാന്നിധ്യത്തില്‍ അരീക്കോട് ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കുനിയിൽ സ്വദേശി ഷബീര്‍ ഡി.ജി.പിക്ക് പരാതി നല്കി
കണ്ണൂര്‍ നാറാത്ത് സ്വദേശി ഷമീമാണ് പൊലീസിനെ വെല്ലുവിളിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്