Light mode
Dark mode
പരിക്കേറ്റ നാല് പേരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എം.സി പ്രമോദ് കുറ്റിപ്പുറം സിഐ ആയിരുന്ന കാലത്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി
സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിപട്ടികയിൽ 10 പേരാണുള്ളത്
സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
തിപ്പിലശ്ശേരി മാട്ടത്ത് ഭൂമിക്കടിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് വെള്ളം തിളക്കുന്ന ശബ്ദം കേട്ടു തുടങ്ങിയത്.
വാനത്ത്വീട്ടിൽ പ്രഭാതാണ് മകൻ ആനന്ദകൃഷ്ണനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
വിനോദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു
ആദ്യമെല്ലാം താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ഉറച്ചുനിന്ന നിഷ, ഒടുവിൽ നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞു
ആന ചെരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് മൊഴി
സ്ഥലമുടമ വാഴക്കോട് സ്വദേശി റോയിയെ തേടി വനംവകുപ്പിന്റെ ഒരു സംഘം ഗോവയിലേക്ക് പോയി
പിഴ അടച്ചില്ലെങ്കിൽ അമ്മ അഞ്ചു ദിവസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരും
ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് റോയിക്കൊപ്പം ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്
ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു
തൃശൂർ മെഡിക്കൽ കോളജിൽ ഓർത്തോ വിഭാഗത്തിലെ ഡോ.ഷെറിൻ ഐസക് ആണ് വിജിലൻസ് പിടിയിലായത്.
വാഹനത്തിനു പുറകിൽ നിന്നും അനക്കം കണ്ടു പരിശോധിച്ചപ്പോഴാണ് വളർത്ത് നായക്കൊപ്പം സൂക്ഷിച്ചിരുന്ന 18 ഗ്രാം എംഡി എം എ കണ്ടെത്തിയത്
ജലസ്രോതസ്സുകൾ നിരവധിയുള്ള ഈ മേഖലയിൽ പലയിടത്തും വെള്ളം ഒഴുകി പോയിരുന്ന തോടുകൾ നികത്തിയതോടെ വെള്ളം കെട്ടി നിൽക്കുകയാണ്
നാട്ടുകാരാണ് വീട് കത്തുന്നത് ആദ്യം കണ്ടത്
വാഹനത്തിന്റെ പിൻസീറ്റില്‍ രണ്ട് ട്രോളി ബാഗുകളിലായും ഡിക്കിയില്‍ രണ്ട് ചാക്ക് കെട്ടുകളായും സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി വെച്ചിരുന്നതിനാൽ ആരുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ല
ശങ്കരപുരം സ്വദേശി ശശിധരനെയാണ് (70) അറസ്റ്റ് ചെയ്തത്.