Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • thuramukham
  • തുറമുഖം തുറക്കുന്ന ചരിത്രം

    Art and Literature

    22 March 2023 7:30 AM GMT

    തുറമുഖം തുറക്കുന്ന ചരിത്രം

    കഥാപാത്രങ്ങളുടെ പ്രകടനമാണ് തുറമുഖത്തിന്റെ പ്രധാന പോസിറ്റീവ്. ഓരോ കഥാപാത്രങ്ങള്‍ക്കും സ്പേസ് കൊടുത്ത് അവരുടെ പെര്‍ഫോമന്‍സ് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്യാരക്ടറുകളുടെ പ്ലേസിങ്.

  • Nivin Pauly, Thuramukham, Rajeev Ravi, Sukumar Thekkepat, തുറമുഖം, നിവിന്‍ പോളി, രാജീവ് രവി, സുകുമാര്‍ തെക്കേപ്പാട്ട്

    Entertainment

    10 March 2023 9:06 AM GMT

    'വേദന നിറഞ്ഞ നാലു വർഷം'; മറുപടിയുമായി 'തുറമുഖം' നിര്‍മാതാവ്

    'ഇതിൽ സ്ഥാപിത താൽപര്യക്കാരായ ചിലർ ഉണ്ടായിരുന്നു. അവർ ബോധപൂർവം തടസ്സം നിന്നു'

  • തുറമുഖം വൈകിച്ചതാര്?

    Out Of Focus

    9 March 2023 3:30 PM GMT

    'തുറമുഖം' വൈകിച്ചതാര്?

  • Nivin Pauly, Thuramukham, Rajeev Ravi, Arjun Ashokan, അര്‍ജുന്‍ അശോകന്‍, തുറമുഖം, നിവിന്‍ പോളി, രാജീവ് രവി, ലിസ്റ്റിന്‍ സ്റ്റീഫന്‍

    Entertainment

    9 March 2023 10:45 AM GMT

    'തുറമുഖത്തില്‍ ഞാന്‍ ആന്‍റി ഹീറോ, നായകന്‍ അര്‍ജുന്‍ അശോകന്‍'; നിവിന്‍ പോളി

    ചിത്രത്തിന്‍റെ റിലീസ് ഇത്രയും നീണ്ടത് നിർമാതാവിന്‍റെ പ്രശ്‌നമാണെന്നും കോടികളുടെ ബാധ്യത തന്‍റെ തലയിലിടാൻ ശ്രമിച്ചതായും നിവിന്‍

  • thuramukham_nivin pauly

    Entertainment

    8 March 2023 3:49 PM GMT

    'തുറമുഖം എന്റെ തലയിൽ ഇടാൻ ശ്രമിച്ചു, പടം ഇറങ്ങില്ലെന്ന് ഉറപ്പുണ്ടായിട്ടും പ്രൊമോഷൻ.."; നിർമാതാവിനെതിരെ നിവിൻ പോളി

    മാര്‍ച്ച് 10നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക

  • eajeevravi, thuramukham,malayalam film

    Entertainment

    5 March 2023 11:31 AM GMT

    'തിരക്കഥ ഒരു ചവിട്ടുകല്ല് മാത്രമാണ്, കത്തിക്കണമെന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു'- ഞാൻ പറഞ്ഞതല്ല പലരും വായിച്ചതെന്ന് രാജീവ് രവി

    ''സിനിമ ഒരു പ്രൊഡക്ഷനാക്കി എടുക്കുന്ന അവസരത്തെ കുറിച്ചാണ് മുൻപ് ഞാൻ പറഞ്ഞത്''

  • Thuramukham

    Entertainment

    28 Feb 2023 9:40 AM GMT

    തടസങ്ങളെല്ലാം മാറി; തുറമുഖം തിയറ്ററുകളിലേക്ക്

    ചിത്രത്തിന്‍റെ ഛായാഗ്രഹണവും രാജീവ് രവിയാണ് നിർവഹിച്ചിരിക്കുന്നത്

  • ഇനി കാത്തിരിപ്പ് വേണ്ട; തുറമുഖം തിയറ്ററുകളിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

    Entertainment

    13 Nov 2022 9:32 AM GMT

    ഇനി കാത്തിരിപ്പ് വേണ്ട; 'തുറമുഖം' തിയറ്ററുകളിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

    ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്ത മാജിക് ഫ്രെയിംസ് റിലീസിനായി തിയറ്ററുകള്‍ ചാര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്

  • തുറമുഖം നിര്‍മാതാവിനോട് ചോദിച്ച് റിലീസ് തിയതി എന്നോടും കൂടി പറയൂ; നിവിന്‍ പോളി

    Entertainment

    21 July 2022 2:57 AM GMT

    'തുറമുഖം നിര്‍മാതാവിനോട് ചോദിച്ച് റിലീസ് തിയതി എന്നോടും കൂടി പറയൂ'; നിവിന്‍ പോളി

    മീഡിയവണ്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി തുറമുഖം റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിലെ ആശങ്ക പങ്കുവെച്ചത്

  • ജൂണ്‍ മൂന്നിനില്ല; തുറമുഖത്തിന്‍റെ റിലീസ് മാറ്റിവച്ചു

    Entertainment

    30 May 2022 2:52 PM GMT

    ജൂണ്‍ മൂന്നിനില്ല; തുറമുഖത്തിന്‍റെ റിലീസ് മാറ്റിവച്ചു

    അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാലാണ് റിലീസ് മാറ്റിവയ്ക്കേണ്ടി വന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു

  • എല്ലാ ഉമ്മമാരും മക്കളെ കാത്തു കരയുമ്പ എനിക്കിനി കരയണ്ട, ഇത് തുറമുഖമാണ്; നിവിന്‍ പോളിയുടെ അമ്മയായി പൂര്‍ണിമ, ക്യാര്കടര്‍ പോസ്റ്റര്‍ പുറത്ത്

    Entertainment

    25 May 2022 8:19 AM GMT

    എല്ലാ ഉമ്മമാരും മക്കളെ കാത്തു കരയുമ്പ എനിക്കിനി കരയണ്ട, ഇത് തുറമുഖമാണ്; നിവിന്‍ പോളിയുടെ അമ്മയായി പൂര്‍ണിമ, ക്യാര്കടര്‍ പോസ്റ്റര്‍ പുറത്ത്

    നിവിന്‍ പോളി അവതരിപ്പിക്കുന്ന മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തിന്‍റെ ഉമ്മയായാണ് പൂര്‍ണിമ എത്തുന്നത്

  • ഇവിടെ ജീവിക്കണെങ്കിലേ കണ്ണടച്ചു ജീവിക്കണം; വരുന്നൂ തുറമുഖം,ട്രയിലര്‍ കാണാം

    Entertainment

    23 May 2022 2:17 AM GMT

    ഇവിടെ ജീവിക്കണെങ്കിലേ കണ്ണടച്ചു ജീവിക്കണം; വരുന്നൂ തുറമുഖം,ട്രയിലര്‍ കാണാം

    നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

  • രാജീവ് രവി - നിവിന്‍ പോളി ചിത്രം തുറമുഖം ജൂൺ 3ന് തിയേറ്ററുകളിലേക്ക്

    Entertainment

    13 May 2022 1:53 PM GMT

    രാജീവ് രവി - നിവിന്‍ പോളി ചിത്രം തുറമുഖം ജൂൺ 3ന് തിയേറ്ററുകളിലേക്ക്

    1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്

  • കോവിഡ് വ്യാപനം; നിവിന്‍ പോളിയുടെ തുറമുഖം റിലീസ് മാറ്റിവച്ചു

    Entertainment

    19 Jan 2022 5:06 AM GMT

    കോവിഡ് വ്യാപനം; നിവിന്‍ പോളിയുടെ 'തുറമുഖം' റിലീസ് മാറ്റിവച്ചു

    നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്

  • നിവിൻ പോളി ചിത്രം തുറമുഖം തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

    Movies

    18 Dec 2021 1:46 PM GMT

    നിവിൻ പോളി ചിത്രം തുറമുഖം തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

    1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം

  • സാറ് സെയ്ത്താനാണെങ്കില്‍ നുമ്മ ഇബിലീസ് ഇതുവരെ കണ്ടിട്ടില്ലാത്ത നിവിന്‍ ലുക്കുമായി തുറമുഖം ടീസര്‍

    Entertainment

    13 May 2021 9:09 AM GMT

    'സാറ് സെയ്ത്താനാണെങ്കില്‍ നുമ്മ ഇബിലീസ്' ഇതുവരെ കണ്ടിട്ടില്ലാത്ത നിവിന്‍ ലുക്കുമായി തുറമുഖം ടീസര്‍

    ആക്ഷന്‍ രംഗങ്ങളും ആവേശം നിറയ്ക്കുന്ന ഡയലോഗുകളും കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്

  • വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം;  തുറമുഖത്തിന്‍റെ മെയ് ദിന പോസ്റ്റര്‍ പുറത്ത്

    Entertainment

    1 May 2021 3:05 AM GMT

    വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം; തുറമുഖത്തിന്‍റെ മെയ് ദിന പോസ്റ്റര്‍ പുറത്ത്

    കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'.

Next

Popular

View all

Videos

X
X