Light mode
Dark mode
തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദയയും കാരുണ്യവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഗോശാല തുടങ്ങിയതെന്ന് തിഹാർ ജയിൽ അധികൃതർ പറഞ്ഞു
ജയിലിലെ ആഹാരക്രമമാണ് ഷുഗർ ലെവൽ വർധിപ്പിച്ചത് എന്നായിരുന്നു ഇ.ഡിയുടെ മറുപടി
ഇനി രണ്ടാഴ്ചത്തേക്ക് തിഹാറാണ് കെജ്രിവാളിന്റെ വസതി. തിഹാറിലെ ജയില്‍ നമ്പര്‍ 2വിലെ സെല്ലിലാണ് അദ്ദേഹം കഴിയുന്നത്
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജെയിനിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
തിഹാർ ജയിലിൽ കഴിയുന്ന സത്യേന്ദ്ര ജെയിനിന് തലയും കാലും മസാജ് ചെയ്തുകൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.