Light mode
Dark mode
കൗമാരക്കാരുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് അവരെ ഉള്ളടക്കത്തിലൂടെയോ അല്ലെങ്കിൽ പരസ്യത്തിലൂടെയോ ടാർഗെറ്റുചെയ്യുന്നതിൽനിന്ന് കമ്പനികളെ വിലക്കും
കാനഡ, ഇന്ത്യ, പാകിസ്ഥാൻ, തായ്വാൻ, ജോർദാൻ എന്നീ ഗവൺമെൻറുകളും ടിക്‌ടോക് നിരോധിച്ചിരുന്നു
അമേരിക്ക സുരക്ഷാ ആശങ്ക ഉന്നയിച്ച സാഹചര്യത്തില്‍ ടിക് ടോക് സി.ഇ.ഒ ഷൗ സി ച്യൂ യു.എസ് കോണ്‍ഗ്രസില്‍ ഹാജരായി
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ടിക്ക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു
ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനക്ക് ചോർത്തുന്നെന്ന് ആരോപിച്ച് 2020ലാണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചത്
ആഗോള തലത്തിൽ കുട്ടികൾ കൂടുതൽ ഉപയോഗിച്ച സമൂഹമാധ്യമ ആപ്പ് ടിക്‌ടോകാണ്
ഉറക്കമില്ലായ്മയിൽ സോഷ്യൽ മീഡിയ വളരെ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് തിരിച്ചറിയുകയാണ് ആദ്യപടി
രണ്ടു മുറി വീട്ടില്‍നിന്നാണ് ലാമെ തന്‍റെ ജീവിതം ആരംഭിച്ചത്
90 ദിവസത്തിനുള്ളിൽ ആപ്പുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടു.
ടിക്‌ടോക്കിന്റെ ആൻഡ്രോയ്ഡ് പതിപ്പ് വേണ്ടത്ര സുരക്ഷിതമല്ലെന്ന് നേരത്തെയും വാർത്തകളുണ്ടായിരുന്നു
നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ പറ്റിച്ചതായി പൊലീസ്
നിരവധി വിവാഹിതരായ സ്ത്രീകളുമായി വിനീതിന് ബന്ധമുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്
ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഞായറാഴ്ച റഷ്യയിലെ പ്രവർത്തനം നിർത്തിവച്ചിരുന്നു
കോവിഡും അതിനെത്തുടർന്നുള്ള ലോക്ഡൗണുമാണ് ഇത്രയും വലിയൊരു കുതിച്ചുചാട്ടത്തിന് ജനപ്രിയ ഷോർട്ട് വിഡിയോ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിനെ സഹായിച്ചതെന്നാണ് വിലയിരുത്തൽ
കോവിഡ് കാരണമായുണ്ടായ ഉത്കണ്ഠാ സാഹചര്യമാണ് ഇതിന് കാരണമെന്നാണ് ഡോക്ടർമാർ ആദ്യം കരുതിയത്
ഒന്നും മിണ്ടാതെ ഭാവങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് ഖാബി കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന
നിരോധനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്താനുള്ള നീക്കം നടത്തുന്നതിനിടെയാണ് ടിക്ടോക്ക് പുതിയ ഓട്ടോമേഷൻ സംവിധാനമൊരുക്കിയിരിക്കുന്നത്
പരാതി കഴമ്പില്ലാത്തതാണെന്നും നിയമപരമായി നേരിടുമെന്നും ടിക്‌ടോക്