Light mode
Dark mode
ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിച്ച ശേഷം മുറിവുകളിൽ നേരത്തെ തയ്യാറാക്കി കൊണ്ടുവന്ന ഉപ്പും മുളകും ചേർത്ത ദ്രാവകം തേക്കുകയായിരുന്നു
ഫെബ്രുവരിയിൽ മാത്രം 62 ദശലക്ഷം സന്ദർശകരാണ് ഈ വെബ്സൈറ്റ് സന്ദർശിച്ചത്
ബുധനാഴ്ച രാത്രിയാണ് 19കാരിയായ നയന മരിച്ചത്
ദുരാത്മാവിനെ ഒഴിപ്പിക്കാൻ എന്ന പേരിലായിരുന്നു ആഭിചാരം
ലഹരി ഇടപാടിൽ മനാഫിനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നതായും ജെറിൻ മൊഴിനൽകി
ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഫലസ്തീൻകാരനായ മുഹമ്മദ് അബു തവിലയുടെ കാഴ്ച നഷ്ടപ്പെടുകയും ശരീരത്തിൽ ആകമാനം പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്
പ്രതിയെ റിമാൻഡ് ചെയ്തു
കബഡി അധ്യാപകനായ അനിൽകുമാർ പരിശീലിപ്പിക്കുന്ന വിദ്യാർഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി
സ. നിജിൽ (മേഖല കമ്മിറ്റി ആസ്ഥാനം) എന്നാണ് ഒരു മുറിയ്ക്ക് പുറത്തെഴുതിയത്
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് മർദനത്തിന് കാരണമെന്നാണ് വിവരം.
സംഭവത്തിൽ എടച്ചേരി പൊലീസ് അന്വേഷണം തുടങ്ങി.
മൂക്കിന് പൊട്ടലുണ്ട്. നാവിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു
ഡിജിപി ക്ക് നൽകിയ പരാതി പിൻവലിച്ചത് കെ.സുധാകരൻ്റെ സമ്മർദ്ദം മൂലമാണെന്നും മക്കള് പറഞ്ഞു
പീഡന പരാതി നൽകിയ പെൺകുട്ടിയെ മകൻ വിവാഹം ചെയ്തിരുന്നെന്നും എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ പണം ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതിയുടെ മാതാപിതാക്കൾ
ഉത്തർപ്രദേശിലെ ബാന്ദ ജില്ലക്കാരിയാണ് യുവതിയെന്നും ഛത്രപൂർ ജില്ലയിലെ ഭാഗേശ്വർ ധാം ക്ഷേത്രം സന്ദർശിച്ച് മടങ്ങവേയാണ് ഇവർ അതിക്രമത്തിന് ഇരയായതെന്നും പൊലീസ്
കുട്ടിയുടെ പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്
യുവതി വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം
വയനാട് തൊണ്ടർനാട് സ്വദേശിയായ അജ്നാസിനെ നാദാപുരത്തുള്ള പെൺകുട്ടിയുടെ ബന്ധുക്കൾ കെട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം
മൂത്രമൊഴിക്കാനെന്ന പേരിൽ പുറത്തിറങ്ങിയപ്പോൾ രക്ഷപ്പെടുകയായിരുന്നു
നിരന്തരമായ ഉപദ്രവത്തെത്തുടര്ന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്