വിദേശിയുടെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ സംഭവം: തെറ്റ് ചെയ്തിട്ടില്ല; കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്ന് സസ്പെൻഷനിലായ എസ്ഐ
സർവീസിൽ നിന്ന് വിരമിക്കാൻ ഇനി അഞ്ചു മാസം മാത്രമേയുള്ളൂവെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് അസോസിയേഷൻ മുഖേന നൽകിയ കത്തിൽ എസ്ഐ പറയുന്നു.