Light mode
Dark mode
ബീച്ചിൽ വാട്ടർ സ്പോർട്സ് നടത്തുന്ന ജീവനക്കാരാണ് മർദിച്ചത്
ദോഫാറിലെ മിർബാത്തിലുള്ള ജബൽ സംഹാനിലാണ് സംഭവം
18 വയസ്സിനു മുകളിലുള്ള സന്ദർശകർക്കാണ് പദ്ധതി ഉപയോഗപ്പെടുത്താൻ കഴിയുക
എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്
കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു
വിനോദ സഞ്ചാരികളുടെ പറുദീസ കുരുതിക്കളമായതിന്റെ നടുക്കത്തിലാണ് രാജ്യം ഇപ്പോഴും
ടോൾ ഫ്രീ നമ്പർ: 1800111363
ഒമാനിലെ ഏറ്റവും വലിയ നീരുറവകളിൽ ഒന്നാണ് ഐൻ റസാത്
ഞായറാഴ്ചയാണ് തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തിയ കാർ സത്ലജ് നദിയിലേക്ക് മറിഞ്ഞത്
നമസ്കാരമാണ് നടന്നതെങ്കിൽ എന്തായിരിക്കും പുകിലെന്ന് വിമർശനം
വിദേശ ലൈസൻസ് ഉപയോഗിച്ച് വിനോദസഞ്ചാരികൾക്ക് ഒമാനിൽ വാഹനമോടിക്കാം. ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസംവരെ ഈ സേവനം പ്രയോജനപെടുത്താം.അന്താരാഷ്ട്ര ലൈസൻസുള്ളവർക്കും ഒമാൻ അംഗീകരിച്ച മറ്റുരാജ്യങ്ങളിലെ...
കോവിഡാനന്തര ടൂറിസത്തില്‍ കേരളം വലിയ കുതിപ്പ് നടത്തുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു
കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷാണ് മരിച്ചത്
അന്തർസംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോൾ ആനയെ കണ്ടതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു
ഫോട്ടോഷൂട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
ശാന്തൻപാറ കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തത് കാണാനായി ആയിരക്കണക്കിന് പേരാണ് ദിവസവും എത്തുന്നത്
'രണ്ടുമൂന്ന് കുട്ടികൾ ബസിനടയിൽ പെട്ടിരുന്നു. പിന്നീട് ക്രൈയിൻ കൊണ്ടുവന്ന് ബസ് പൊക്കിയാണ് പുറത്തെടുത്തത്'
ശക്തമായ കാറ്റ് കാരണമാണ് ബാലൻസ് നഷ്ടപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം
ചിത്തിരപുരം മീൻ കെട്ടിനടുത്ത് വൈകിട്ട് 6.30 ഓടെയാണ് അപകടം നടന്നത്
സർവീസിൽ നിന്ന് വിരമിക്കാൻ ഇനി അഞ്ചു മാസം മാത്രമേയുള്ളൂവെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് അസോസിയേഷൻ മുഖേന നൽകിയ കത്തിൽ എസ്ഐ പറയുന്നു.