Light mode
Dark mode
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആർപിഎഫ് പിടികൂടി
കനത്ത ചൂട് മൂലം കുഞ്ഞുങ്ങൾ അടക്കമുള്ളവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി യാത്രക്കാർ പറയുന്നു.
രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് ഗതാഗതം തടസ്സപ്പെടുക
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരിക്കും സർവീസ്
വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയേക്കും
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ഹേമന്ത് സോറൻ സർക്കാരിനെതിരെ ബിജെപി പ്രതിഷേധത്തിനിറങ്ങുന്നത്
കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്
'ഇത്തരക്കാരോട് ഒട്ടും സഹിഷ്ണുതയില്ല. അയാളെ ഉടനടി സർവീസിൽ നിന്ന് നീക്കം ചെയ്തു'- മന്ത്രി ട്വീറ്റിൽ കുറിച്ചു
കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം
ഗാന്ധിധാം എക്സ്പ്രസിൽ വച്ച് വനിതാ ടി.ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസിലാണ് അർജുൻ ആയങ്കി അറസ്റ്റിലായത്
തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ശ്രീലക്ഷ്മി ചാടിയത്
ഇന്റർസിറ്റി എക്പ്രസിൽ കയറിയ അസം സ്വദേശി സംഘട്ടനത്തെ തുടർന്ന് കണ്ണൂക്കരയിൽ വെച്ചാണ് പുറത്തേക്ക് തെറിച്ച് വീണത്.
ബുധനാഴ്ചയാണ് പ്രതികളായ സുനിത, മാള്‍ട്ട എന്ന സണ്ണി എന്നിവരെ അറസ്റ്റ് ചെയ്തത്
കൂടുതല്‍ മെമു സര്‍വീസുകളൊരുക്കി പ്രശ്നപരിഹാരം കാണണമെന്ന ആവശ്യമുയരുകയാണ്
ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ എ സി കംപാർട്ട്മെന്റിലാണ് തീപിടിച്ചത്
നാളെ മുതൽ ജനുവരി രണ്ട് വരെയാണ് സർവീസ് നടത്തുക. ടിക്കറ്റ് കിട്ടാതെ യാത്രക്കാർ ബുദ്ധിമുട്ടിയത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
പറവൂർ വാണിയംകോട് പൂവത്തുപറമ്പിൽ അൻസൽ ഹംസയാണ് മരിച്ചത്
ദിബ്രുഗഡ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസിൽ നിന്ന് തള്ളിയിടുകയായിരുന്നു
1989ലെ റെയിൽവേ ആക്ടിന്റെ സെക്ഷൻ 154 പ്രകാരം കന്നുകാലികളുടെ ഉടമകൾ ശിക്ഷക്ക് അർഹരാണ്
ഭരണകക്ഷിയായ ബിജെപിയിലെ നേതാക്കളടക്കം ഗ്രാമങ്ങളിൽ കടക്കരുതെന്ന് ബാനറുകള്‍