Light mode
Dark mode
ദേവസ്വം വിജിലൻസ് ഓഫീസറായ ശ്യാം പ്രകാശിനെ വർക്കല ഗ്രൂപ്പിലെ അസിസ്റ്റൻറ് ദേവസ്വം കമ്മീഷണറായാണ് സ്ഥലംമാറ്റിയത്
വിരമിക്കാൻ എട്ടു മാസം മാത്രം ശേഷിക്കെയാണ് സ്ഥലംമാറ്റം
എസ്ഐ കെ.കെ സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി
അടിവസ്ത്രവും തോർത്തും മാത്രം ധരിച്ച് ഇരുന്ന് എസ്ഐ സ്ത്രീകളടക്കമുള്ളവരുടെ പരാതി കേൾക്കുന്ന വീഡിയോ വൈറലായിരുന്നു.
ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ശിവശങ്കർ നൽകിയ ഹരജി യഥാർഥമാണെന്ന് കരുതുന്നതായി കോടതി നിരീക്ഷിച്ചു
കാര്യവട്ടം ക്യാമ്പസിലേക്കാണ് സ്ഥലംമാറ്റം. ഇന്ന് ചേർന്ന സിന്റിക്കേറ്റ് യോഗത്തിലാണ് തീരുമാനം
കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യഹരജി കേൾക്കുന്നത് ഏപ്രിൽ ഒന്നിലേക്ക് മാറ്റിവെച്ചിരുന്നു
ചെറാട് മലയിലെ രക്ഷാപ്രവർത്തനത്തിലെ ഏകോപനമില്ലായ്മയിൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് നടപടി