Light mode
Dark mode
പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂർ അണ്ടിക്കോട്ടുകടവ് പനങ്ങാവ് അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്.
പാലാ സ്വദേശി ജോണിയാണ് പിടിയിലായത്. ആനയെ കുഴിച്ചിടാനെത്തിയ സംഘത്തിലെ അംഗമാണ് ജോണി.
തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഫയർ ഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിക്കുന്നു
തെച്ചിക്കോട്ട് രാമചന്ദ്രനെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും അപർണാ ബാലമുരളി
വീഴ്ചയില്‍ തലയിടിച്ച് പരിക്കേറ്റ ഇയാള്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
തീ അതിവേഗം അണയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അഗ്നിരക്ഷാ സേന
അന്വേഷണ ചുമതല ഡെപ്യൂട്ടി കളക്ടർക്ക്
മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്
ഇന്ന് ഉച്ചക്ക് 1:30 ന് എറവ് സ്ക്കൂളിനു സമീപമാണ് അപകടമുണ്ടായത്
മുരിങ്ങൂർ സ്വദേശി മിഥുനാണ് മരിച്ചത്
പിടിയിലായ അനുരാജ് സമാനമായ കേസുകളിൽ പ്രതിയാണെന്ന് പൊലീസ്
ആളപായമോ വീടുകൾക്ക് കേടുപാടോ ഉണ്ടായിട്ടില്ല. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ നിലം പതിച്ചു. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
തൃശൂർ ഗുരുവായൂർ കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ ഷീലയാണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് തെരുവ് നായയുടെ കടിയേറ്റത്.
പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസിനു വേണ്ടി പ്രോസിക്യൂഷൻ കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു
രോഗത്തിന് കൂടുതൽ ചികിത്സ തേടേണ്ടതുണ്ടെന്നും ശ്രീജിത്ത് രവി കോടതിയിൽ
കഥ, കവിത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം, കഥകളി, തായമ്പക എന്നിവയിൽ പ്രതിഭ തെളിയിച്ച അദ്ദേഹം നിരവധി മേഖലകളിൽ സേവനമനുഷ്ഠിച്ചു
മൈസൂർ സ്വദേശി ആസിഫ് ഖാനാണ് തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
പരച്ചാമിയെ ആദ്യം പിക്കപ്പ് വാൻ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു