- Home
- UAE

UAE
9 Feb 2023 10:15 AM IST
തുർക്കിയിലെ ഭൂകമ്പത്തിൽ പരിക്കേറ്റ മൂന്ന് യു.എ.ഇ സ്വദേശികളെ തിരിച്ചെത്തിച്ചു
തുർക്കി ഭൂകമ്പത്തിൽ പരിക്കേറ്റ മൂന്ന് യു.എ.ഇ സ്വദേശികളെ തിരിച്ചെത്തിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിമാനമാർഗമാണ് ഇവരെ യു.എ.ഇയിലെത്തിച്ചത്. പരിക്ക് നിസ്സാരമാണെന്ന് ദേശീയ വാർത്താ ഏജൻസിയായ...

















