Light mode
Dark mode
പ്രവാസികൾക്ക് ഷാർജ റിയൽഎസ്റ്റേറ്റ് വസ്തുക്കൾ സ്വന്തമാക്കാൻ കഴിയുന്ന സാഹചര്യങ്ങൾ വ്യക്തമാക്കുന്നതാണ് പുതിയ നിയമ മാറ്റം
ജൂഡീഷ്യൽ രംഗത്തുള്ളവരുടെ പ്രവർത്തനം ഈ വകുപ്പ് വാർഷികാടിസ്ഥാനത്തിൽ വിലിയിരുത്തുകയും, സ്ഥാനകയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്യും
പാചകക്കാരനായാണ് ഈ തിരൂർ സ്വദേശി സൈന്യത്തിലെത്തിയതെങ്കിലും എട്ട് വർഷത്തിലേറെ സൈനികനായി യുദ്ധരംഗത്തും മരക്കാർ ഹാജിയുണ്ടായിരുന്നു.
ആദ്യദിനങ്ങളിൽ 300 ദിർഹം നിരക്കിൽ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ലഭിക്കും
യു.എ.ഇ ധനകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച ഫെഡറൽ ഉത്തരവിൽ ഭേദഗതി പ്രഖ്യാപിച്ചത്
അപകടങ്ങളുടെ പ്രധാന കാരണമാകുന്നത് വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാത്തതാണെന്നും ഈ വർഷം മാത്രം 538 ഇത്തരം അപകടങ്ങളുണ്ടായതായും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി...
ശിവഗിരി മഠാധിപതിയും പങ്കെടുക്കും
ജയിൽ ശിക്ഷ പൂർത്തിയാക്കിയതിന് പിന്നാലെ ഇയാളെ നാടുകടത്തും
ഐ.ടി.എസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ
അബൂദബിയിൽ സിറിഞ്ച് ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറി നിർമിക്കും
15,000 ലേറെ സന്ദർശകർ മേളയിലെത്തി
അടുത്തയാഴ്ച യു.എൻ പൊതുസഭ വിഷയം ചർച്ച ചെയ്യും
എ.പി.ജെ അബ്ദുൽകലാം ഇന്നൊവേഷൻ പുരസ്കാരവും നാളെ പ്രഖ്യാപിക്കും
നിയമ ലംഘകർക്ക് ഡ്രോൺ പറന്നെത്തി പിഴയിടും
വിവിധ വിശ്വാസവും, സംസ്കാരവും പുലർത്തുന്നവർക്ക് ഒന്നിച്ച് പ്രവർത്തിക്കാനുള്ള അവസരമൊരുക്കാൻ ലക്ഷ്യമിടുന്നതാണ് കാമ്പയിൻ
50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വിദഗ്ധ തൊഴിൽമേഖലയിൽ ഈ വർഷം രണ്ട് ശതമാനം സ്വദേശിവൽകരണം നടപ്പാക്കണം എന്നാണ് യുഎഇ മാനവ വിഭവ, സ്വദേശിവൽകരണ മന്ത്രാലയത്തിന്റെ നിർദേശം.
18 രാജ്യങ്ങളിലെ 199 സർവകലാശാലകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്
നിലവിൽ ഷാർജ നഗരത്തിൽ 57,000 പൊതുപാർക്കിങ് ഇടങ്ങൾ ലഭ്യമാണെന്ന് മുനിസിപ്പാലിറ്റി
ലൈസൻസില്ലാതെ വ്യാജടാക്സി ഓടിച്ചിരുന്ന നിരവധി പേരും അറസ്റ്റിലായിട്ടുണ്ട്