Light mode
Dark mode
കോഴിക്കോട് വേറെയും സ്ഥലങ്ങളുണ്ട് ഫലസ്തീൻ ഐക്യദാർഢ്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ വെച്ചു നടത്താമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു
ഹൈക്കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജി.എസ്.ടി ഇന്റലിജൻസ് അഡീഷണൽ കമ്മീഷണറെ കൊണ്ട് കേരളീയത്തിന് പണം പിരിച്ചെന്നും സതീശൻ ആരോപിച്ചു. സഹകരണ ബാങ്കുകളോട് ഉൾപ്പെടെ നവകേരള സദസിന് ഫണ്ട് കൊടുക്കാൻ പറയുന്നുണ്ടെന്നും സതീശൻ
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകൾ 50,000 രൂപയും മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷം രൂപ വരെയും നവകേരള സദസ്സിന് നൽകണം
ചോദ്യം ചെയ്യൽ മാത്രമാണ് നടന്നതെന്നും ഇ.ഡി ആവശ്യപ്പെട്ടാൽ ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗൻ പറഞ്ഞു
'ജി.എസ്.ടി അഡി. കമ്മീഷണറെ മുഖ്യമന്ത്രി ആദരിച്ചത് ഏറ്റവും കൂടുതൽ സ്പോൺസർമാരെ കണ്ടെത്തിയതിന്'
മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവും ഫലസ്തീൻ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് വിവരം.
നെടുകെ മുറിച്ച് എന്തെങ്കിലും കിട്ടിയാൽ അടിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണ് സി.പി.എമ്മിന്റേതെന്നും സുധാകരൻ പറഞ്ഞു.
സി.പി.എം ലീഗിന്റെ പിന്നാലെ നടക്കുകയാണ്. ഫലസ്തീൻ വിഷയത്തെ സി.പി.എം തരികിട രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലീഗ് യു.ഡി.എഫിനെ വിട്ട് പോകില്ലെന്നും സുധാകരൻ പറഞ്ഞു
140 മണ്ഡലങ്ങളിലും നടക്കുന്ന പരിപാടിയില്‍ സംസ്ഥാന നേതാക്കൾ നേരിട്ടെത്തും
സംസ്ഥാന സർക്കാരിനെതിരെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം
ഇടതുപക്ഷം നിലപാടിൽ ഉറച്ചുനിന്നതിനാലാണ് പദ്ധതി യാഥാർഥ്യമായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
20 വർഷം യു.ഡി.എഫാണ് ബാങ്ക് ഭരിച്ചത്
യു.ഡി.എഫ് ഭരണസമിതി മാലിന്യസംസ്കരണം കൃത്യമായി നടത്തുന്നില്ലെന്ന് ആരോപിച്ച് എൽ.ഡി.എഫ് പ്രവർത്തകർ സമരം നടത്തിയിരുന്നു
കണ്ണൂർ, കാസർകോട് അടക്കമുള്ള സീറ്റുകൾ ആദ്യഘട്ടത്തിൽ ആവശ്യപ്പെടില്ല
അരലക്ഷം യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധമാണ് നടത്തുക.
18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനാണ് യുഡിഎഫ് തീരുമാനം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ കൂടുതൽ സീറ്റിൽ കണ്ണ് വെക്കുന്നുണ്ട്
ഉഭയകക്ഷി ചർച്ചയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കെ.മുരളീധരൻ പറഞ്ഞു