Light mode
Dark mode
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കടുത്ത നടപടികളിലേക്ക് കടന്നതിന് പിന്നാലെ മറ്റ് ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇ.ഡി.
പി.ജെ ജോസഫ്,അപു ജോസഫ് അടക്കമുള്ള പേരുകളും ചർച്ചകളിലുണ്ട്
നവംബർ 18 മുതൽ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം നടത്തുക.
പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസുമാണ് സർക്കാർ നടത്താൻ ഉദ്ദേശിക്കുന്നത്
എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷിന്റെ ഓഫിസിലേക്ക് 19ന് മാർച്ച് നടത്തും
പ്രതിപക്ഷ ആവശ്യപ്രകാരം അന്വേഷണത്തിന് സി.ബി.ഐ വന്നാൽ അത് ചിലപ്പോൾ തിരിച്ചടിയാവുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ തോൽപ്പിച്ചതിന്റെ ഊർജവുമായിട്ടാണ് സതീശനും കൂട്ടരും സഭയിൽ എത്തുന്നത്.
കോൺഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വി.ഡി.സതീശന്റെ പ്രാമുഖ്യം കൂടുതൽ ഉറപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിജയം.
ഉമ്മൻ ചാണ്ടിയെ മുൻനിർത്തിയുള്ള യു.ഡി.എഫ് പ്രചാരണമാണു വിജയം കണ്ടതെന്ന് ലോപസ് മാത്യു
എൽ.ഡി.എഫിനെ കടത്തിവെട്ടി സാമുദായിക സംഘടനകളെ ഒപ്പംനിർത്താനുള്ള സോഷ്യൽ എൻജിനീയറിങ് പാടവവും പുതുപ്പള്ളിയിൽ യു.ഡി.എഫ് കാട്ടി
എൽഡിഎഫിന് കിട്ടേണ്ട വോട്ട് എൽഡിഎഫിന് തന്നെ ലഭിച്ചെന്നും ഇ.പി ജയരാജന് പറഞ്ഞു
6215 വോട്ടുകളാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നേടിയത്
പരാതിയുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്ന് ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്
ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും എം വി ഗോവിന്ദൻ പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ ഭയന്നാണ് എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരുന്നത്.
മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ബൂത്തുകളിൽ രാവിലെ മുതൽ വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയാണ് ദൃശ്യമായത്.
പുതുപ്പള്ളിയില്‍ മോശം റോഡില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് താന്‍ ചെരിപ്പില്ലാതെ നടന്ന് വോട്ട് ചോദിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ മീഡിയവണിനോട്
വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണവും പോളിങ് സാമാഗ്രികളുടെ വിതരണവും ഇന്ന്
തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിനു ശേഷം ചൊവ്വാഴ്ച പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക് നീങ്ങും.
ഇന്ന് ചതയദിന ആഘോഷങ്ങളിൽ സ്ഥാനാർത്ഥികള്‍ പങ്കെടുക്കും