Light mode
Dark mode
കോവിഡിനെതിരേ യോജിച്ചുനിന്ന് പോരാടുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു
ലാപ്ടോപ്, വൈഫൈ ഉപകരണം തുടങ്ങിയവ പിടിച്ചെടുത്തു
യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്മാന് പി.ടി മാത്യുവിനെതിരെ പോലീസ് കേസ് എടുത്തത്
ഹൈബി ഈഡന് പങ്കുവെച്ചത് ആശങ്ക മാത്രമാണെന്നും 20 ട്വന്റിയുടെ കടന്നുവരവ് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു
സര്‍ക്കാരിനെതിരായ നിശബ്ദ തരംഗം അവസാന ദിവസങ്ങളില്‍ പ്രകടമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍
ബിജെപിയിൽ ചേരുമെന്ന് ഭീഷണി ഉയർത്തിയാണ് വി വി പ്രകാശ് യുഡിഎഫ് സ്ഥാനാർഥി ആയതെന്നും അന്‍വര്‍
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ നടന്നതു പോലെ എന്തെങ്കിലും നടന്നോ എന്ന് അറിയണമെന്നും മുല്ലപ്പള്ളി
സിപിഎമ്മിന്റെ ആറ് പ്രവർത്തകരാണ് ആറ് മാസത്തിനിടെ കൊല്ലപ്പെട്ടതെന്ന് വിജയരാഘവന്
പിണറായിയെ പോലൊരു ഏകാധിപതിയെ അല്ല കേരളത്തിന് ആവശ്യം. ടിപിക്കു പൂർത്തീകരിക്കാൻ പറ്റാതെ പോയ രാഷ്ട്രീയം ഉയർത്തി പിടിച്ചാകും ഇനി പോരാട്ടമെന്നും രമ
പോളിംങ് ശതമാനം കഴിഞ്ഞ തവണത്തിന്റേതിന് അത്രയും ഉയര്‍ന്നില്ലെങ്കിലും മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് കുറവില്ല
മദ്യം വിളമ്പി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും ബിന്ദു കൃഷ്ണ ആരോപിച്ചു.
എല്ലാ ജില്ലകളിലും യു.ഡി.എഫ് നേട്ടമുണ്ടാക്കും
ഏപ്രില്‍ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക
നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളെ ശക്തമായ ത്രികോണ പോരാട്ടത്തിലേക്ക് എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
യു.ഡി.എഫ് കാലത്തെയും എല്‍.ഡി.എഫ് ഭരണകാലയളവിലെയും കണക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ യു.ഡി.എഫിന് വലിയ റോൾ ഇല്ലാതെയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിന് വലിയ റോൾ ഇല്ലാതെ ആകുമെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് സി.പി.എമ്മിന് ഏറ്റവും വലിയ സംഘടനാ സംവിധാനമുളള ജില്ലയാണ് കണ്ണൂര്‍
ജോസ് വിരുദ്ധ വികാരം സി.പി.എം അണികള്‍ക്കിടയില്‍ ആളിക്കത്തിക്കാനുള്ള നീക്കം തന്നെയാണ് ഇപ്പോള്‍ നടത്തുന്നത്.