- Home
- UDF

Kerala
30 May 2018 1:17 PM IST
എന്തുകൊണ്ട് തോറ്റു? അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനായില്ലെന്ന് യുഡിഎഫ് വിലയിരുത്തല്‍
യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളേയും മന്ത്രിസഭയുടെ അവസാന കാലത്തെ വിവാദ ഉത്തരവുകളെപ്പറ്റിയുള്ള ആരോപണങ്ങളേയും പ്രതിരോധിക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച...യുഡിഎഫ്...

Kerala
27 May 2018 1:33 PM IST
യുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ വിമര്‍ശമുന്നയിക്കാന്‍ ലീഗ് തീരുമാനം
ആരെയും പരിഗണിക്കാതെ മുന്നോട്ടു പോകുന്ന രമേശ് ചെന്നിത്തലയുടെ ശൈലി മുന്നണിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും മുസ്ലിം ലീഗിനുണ്ട്...യുഡിഎഫ് സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പില്‍ നിന്നും രാഷ്ട്രീയ സംരക്ഷണം...

Kerala
27 May 2018 1:45 AM IST
ഒരു സീറ്റും മാറ്റി നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്, എങ്കില്‍ എല്ലാ സീറ്റും ഏറ്റെടുത്തോളുവെന്ന് ജെ ഡി യു
ഒരു സീറ്റും മാറ്റി നല്കാന് കഴിയില്ലെന്ന നിലപാട് കോണ്‍ഗ്രസ് എടുത്തതോടെ ജെഡിയു പ്രതിഷേധിച്ചു.ജെഡിയു-കോണ്‍ഗ്രസ് സീറ്റുചര്‍ച്ച അലസി. ഒരു സീറ്റും മാറ്റി നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു....

Kerala
12 May 2018 3:59 AM IST
കോഴിക്കോട് നോര്‍ത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റി ഓഫീസ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു
യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്നും യുഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു...കോഴിക്കോട് നോര്‍ത്ത് മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

Kerala
11 May 2018 9:52 PM IST
മാണി ബന്ധത്തില്‍ ആടിയുലഞ്ഞ് എഴുപതിലധികം തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ഭരണം
കോട്ടയം ജില്ലാപഞ്ചായത്തില്‍ യുഡിഎഫിന്റെ 14 സീറ്റില്‍ ആറും കേരള കോൺഗ്രസിനാണ്. സഖ്യം ഉപേക്ഷിച്ചാല്‍ യുഡിഎഫിന് ഭൂരിപക്ഷം ...കേരള കോൺഗ്രസ് സഖ്യം ഉപേക്ഷിച്ചാല്‍ മധ്യ കേരളത്തില്‍ എഴുപതില്‍ അധികം തദ്ദേശ...
















