- Home
- UDF

Kerala
11 May 2018 9:52 PM IST
മാണി ബന്ധത്തില്‍ ആടിയുലഞ്ഞ് എഴുപതിലധികം തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ഭരണം
കോട്ടയം ജില്ലാപഞ്ചായത്തില്‍ യുഡിഎഫിന്റെ 14 സീറ്റില്‍ ആറും കേരള കോൺഗ്രസിനാണ്. സഖ്യം ഉപേക്ഷിച്ചാല്‍ യുഡിഎഫിന് ഭൂരിപക്ഷം ...കേരള കോൺഗ്രസ് സഖ്യം ഉപേക്ഷിച്ചാല്‍ മധ്യ കേരളത്തില്‍ എഴുപതില്‍ അധികം തദ്ദേശ...

Kerala
27 April 2018 10:28 PM IST
ജോണി നെല്ലൂരിനോട് യുഡിഎഫ് കാണിച്ചത് കടുത്ത അനീതി: ഫ്രാന്‍സിസ് ജോര്‍ജ്
ജോണി നെല്ലൂരിനോട് യുഡിഎഫ് കാണിച്ചത് കടുത്ത അനീതിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. വ്യക്തിപരമായി ജോണിക്ക് സ്വീകാര്യതക്കുറവില്ല. ജോണി നെല്ലൂരിനോട് യുഡിഎഫ് കാണിച്ചത് കടുത്ത അനീതിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്....

Kerala
19 March 2018 7:48 AM IST
ജോണി നെല്ലൂരിനുണ്ടായ മാനസികവിഷമം യുഡിഎഫ് മനസ്സിലാക്കിയെന്ന് ഉമ്മന്‍ചാണ്ടി
യുഡിഎഫ് സെക്രട്ടറി സ്ഥാനത്തേക്ക് ജോണി നെല്ലൂരിന്റെ പേര് നിര്‍ദേശിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു...അങ്കമാലി സീറ്റ് വിഷയത്തില്‍ ഇടഞ്ഞുനിന്ന കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരിനെ...

Kerala
7 Jan 2018 10:47 AM IST
സീറ്റ് വിഭജന ചര്‍ച്ചകള്‍ നീളുന്നത് ബാലുശ്ശേരിയിലെ യുഡിഎഫ് നേതാക്കളെ അങ്കലാപ്പിലാക്കുന്നു
ബാലുശ്ശേരിയിലെ യുഡിഎഫുകാരാണ് അടിച്ച് വച്ച പോസ്റ്ററൊട്ടിക്കാന്‍ പോലുമാവാതെ വിഷമ വൃത്തത്തിലായത്യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നീളുന്നത് മൂലം അങ്കലാപ്പിലായിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ...













