Light mode
Dark mode
ആഗസ്ത് 22ന് മുമ്പ് അദ്ദേഹം സ്ഥാനത്തെത്തുമെന്നാണ് വിവരം
മുഖ്യമന്ത്രി ഫണ്ട് ചോദിച്ചെങ്കിലും ഇതുവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും ഉദയനിധി സ്റ്റാലിന്
ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നതിനുമുമ്പ് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാനുള്ള മനുഷ്യത്വം കാണിക്കുമെന്ന് കരുതിയെന്നും നടി പറയുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശം തെറ്റായി ഉപയോഗിച്ചുവെന്നും കോടതി
മതത്തെക്കുറിച്ചും അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചും ഡിഎംകെയുടെ നിലപാട് കലൈഞ്ജർ പതിറ്റാണ്ടുകൾക്ക് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്’
'പരാമർശത്തിന് തന്നോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ മാപ്പ് പറയില്ലെന്ന് താൻ പറഞ്ഞു'.
മുഹമ്മദ് റിസ്വാൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് സ്റ്റേഡിയത്തിൽ നിന്ന് പാക് താരത്തിനുനേരെ ‘ജയ് ശ്രീരാം’ വിളികൾ ഉയർന്നത്
ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
മഹേഷിനെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
തമിഴ്നാട് സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്
ഏകദേശം 800 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ പാർലമെന്റ് മന്ദിരം ഒരു സ്മാരക പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു
തമിഴ്നാട്ടില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്നും പലരും ഇതിനെക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ ആര്.എന്‍ രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഹിന്ദി രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുമെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി
മതവികാരം വ്രണപ്പെടുത്തൽ, മതസ്പർധ വളർത്താൻ ശ്രമം എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്നത്
സനാതന ധർമ്മ ത്തെക്കുറിച്ചുള്ള ഉദയനിനിധിയുടെ കാഴ്ചപ്പാട് താരതമ്യേന മൃദുവായിരുന്നെന്നും രാജ പറഞ്ഞു
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയാൽ പൊതുകടവും പട്ടിണിയും കുറയുമോ എന്നും സീമാൻ ചോദിച്ചു
നൂറ്റാണ്ടുകളായി ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വമാണ് സനാതന ധര്‍മത്തിന്റെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം
സനാതന ധര്‍മത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ച ഉദയനിധി അത് നിര്‍ത്തലാക്കുകയല്ല, ഉന്മൂലനം ചെയ്യണമെന്നാണ് പറഞ്ഞത്
സനാതനധര്‍മത്തെ രൂക്ഷമായി വിമര്‍ശിച്ച ഉദയനിധി സ്റ്റാലിനെതിരെയാണ് കെ.ബി ഗണേഷ് കുമാർ എം.എൽ.എ പ്രതികരിച്ചത്.
ഉദയനിനിധിയുടെ തല വെട്ടുന്നവർക്ക് പത്തുകോടി പരിതോഷികം നൽകുമെന്നാണ് പരമഹംസ ആചാര്യയുടെ വാഗ്ദാനം