Light mode
Dark mode
ഒരു നല്ല സിനിമക്ക് മനുഷ്യ മനസ്സിൽ ഇടം പിടിക്കാനും സ്വാധീനിക്കാനും കഴിയുമെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് യുകെഓക്കെ
താനടക്കമുള്ള ജനപ്രിതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇക്കാര്യം തീർച്ചയായും ചർച്ച ചെയ്യേണ്ട കാര്യങ്ങളാണിതെന്നും അദ്ദേഹം കുറിച്ചു
ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
നടൻ ശബരീഷ് വർമ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണം പകർന്നിരിക്കുന്നു
വിദേശത്തേക്ക് പോയി ജീവിതം നഷ്ടപ്പെട്ട യുവാക്കളുടെ കഥയാണ് സിനിമ ചർച്ച ചെയ്യുന്നത്.
മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്നു