Light mode
Dark mode
ഉംറക്ക് പുറപ്പെട്ട ആർ എസ് സി ഒമാൻ നാഷനൽ സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്
ഒതുക്കുങ്ങൽ പൊന്മള പള്ളിയാളി മണ്ണിൽതൊടി എറമുവിന്റെ ഭാര്യ ഖദീജയാണ് മരിച്ചത്
തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നടപടി, കഴിഞ്ഞദിവസം 31 ലക്ഷത്തിലേറെ വിശ്വാസികൾ എത്തി
സൗദി ഗ്രൗണ്ട് സർവീസുമായി കരാറിൽ ഒപ്പുവെച്ചു
പാനൂർ ചെണ്ടയാട് സ്വദേശി ഇബ്രാഹിം കുട്ടിയാന്റെ വിട ആണ് മരിച്ചത്
മദീന സന്ദർശനം നടത്തുന്നതിനിടെ മസ്ജിദ് ഖുബായിലെത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു
സിവിൽ ഏവിയേഷൻ സർക്കുലർ പുറത്തിറക്കി
കണ്ണൂർ ഇരിട്ടി സ്വദേശി ഹംസ ചോലക്കലാണ് മരിച്ചത്
മംഗലാപുരം പുത്തൂർ സ്വദേശി അഷ്റഫ് സഖാഫിക്കെതിരെയാണ് പരാതി
മലപ്പുറം ചെറുകോട് സ്വദേശിനി ഏലംക്കുള്ളവൻ സുബൈദയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്
സലാല: എസ്.ഐ.സി സലാലയുടെ നേതൃത്വത്തിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. സുന്നി സെന്റർ മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. റോഡ് മാർഗം രണ്ടാഴ്ച കൊണ്ട് പോയി വരാൻ...
കൂടുതൽ തീർത്ഥാടകരെ ഉംറക്കായി എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി
66 രാജ്യങ്ങളിൽ നിന്നായി ആയിരം പേർക്കാണ് അവസരം
ഉംറ യാത്ര ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പെങ്കിലും കുത്തിവെപ്പുകൾ എടുത്തിരിക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു
തീർത്ഥാടകരുടെ മദീനയിലുള്ള താമസ സൗകര്യങ്ങൾ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ
വിമാനം, കപ്പൽ, മറ്റു വാഹനങ്ങൾ വഴി ഉംറാക്കായെത്തുന്നവർക്ക് എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും
ഉംറ ചെയ്യാനും റൗദ ശരീഫിൽ പ്രവേശിക്കാനും നുസുക് ആപ്പ് വഴി പെർമിറ്റെടുക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു
മൃതദേഹം മക്കയിൽ മറവു ചെയ്തു
The ministry emphasized that Umrah rituals are now accessible to holders of all types of visas, including personal, family, transit, labor, and e-visas.
50 ഗോൾഫ് കാർട്ടുകളാണ് ഹറമിൽ സജ്ജീകരിച്ചിട്ടുള്ളത്