- Home
- umrah
Hajj
2022-05-16T15:52:10+05:30
വിദേശത്തു നിന്നുള്ളവര്‍ക്ക് നാളെ മുതല്‍ ഉംറക്കായി അപേക്ഷിക്കാനാകില്ല
ഹജ്ജ് സീസണ്‍ അടുത്തതോടെ നാളെ മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്കായി അപേക്ഷിക്കാനാകില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക്...
Hajj
2022-04-07T16:13:18+05:30
മഹറമില്ലാതെയും സ്ത്രീകള്‍ക്ക് ഉംറക്ക് വരാമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം
മഹറം അഥവാ രക്ഷകര്‍ത്താവില്ലാതെയും 45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്കും ഉംറക്ക് വരാമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെയുള്ള ചട്ടമനുസരിച്ച് 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്...
Saudi Arabia
2022-03-03T17:37:05+05:30
ഇരുഹറമുകളിലും പ്രവേശിക്കാന്‍ കുട്ടികള്‍ക്കുള്ള പ്രായപരിധി നിശ്ചയിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം
മക്ക: ഇരുഹറം പള്ളികളിലും പ്രവേശിക്കുന്നതിനുള്ള കുട്ടികളുടെ പ്രായപരിധിയില്‍ ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമായ വിശദീകരണം നല്‍കി.ഉംറ ആവശ്യങ്ങള്‍ക്കും സന്ദര്‍ശനത്തിനുമായി ഇരുഹറമുകളിലുമെത്തുന്നവരുടെ...