Light mode
Dark mode
വിദേശ തീർഥാടകർ ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി തന്നെ യാത്ര ചെയ്യണമെന്ന് നിർബന്ധമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
തീർഥാടകർക്ക് മിനിട്ടുകൾക്കുള്ളിൽ ഉംറ വിസയും അനുബന്ധ സേവനങ്ങളും നൽകുന്നതാണ് പുതിയ പദ്ധതി
ബാനറുകളും മുദ്രാവാക്യങ്ങളും ഉയർത്തി മക്കയിലേക്ക് വരുന്നതിന് സൗദി ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വടകര-മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസർ ആണ് ജിദ്ദ വിമാനത്താവളത്തിൽ മരിച്ചത്
ഏറ്റവും കൂടുതൽ തീർഥാകരെ ഉംറക്കെത്തിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഒരു വർഷം എത്ര തവണയും ഉംറ വിസ ലഭിക്കും
ഇന്ന് രാത്രി കഅ്ബയെ പുതിയ പുടവ അണിയിക്കും
തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കാലാവധി നീട്ടിയത്
നിലവില്‍ സൗദിയിലുള്ളവര്‍ക്ക് ദുല്‍ഖഅദ 15 വരെ ഉംറ ചെയ്യാന്‍ അനുമതി ലഭിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയിലുള്ള സ്വദേശികളും വിദേശികളുമായവര്‍ക്ക് ഹജ്ജിനു മുമ്പ്, ഏതു ദിവസം വരെ ഉംറ ചെയ്യാന്‍...
ഹജ്ജ് സീസണ് അടുത്തതോടെ നാളെ മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്കായി അപേക്ഷിക്കാനാകില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക്...
ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ശവ്വാലിന് ശേഷവും ഉംറക്ക് അനുമതി നല്‍കും
2020 ഒക്ടോബര്‍ എട്ടിനാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തിന്റെ പാതയിലാണെന്നും നടി സന ഖാന് പ്രഖ്യാപിച്ചത്
പ്രചരിച്ച ചിത്രത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ് ഫോട്ടോയിലെ യഥാര്‍ത്ഥ വനിത
2019 ലാണ് ദാവൂദ് കിമ്മും ഭാര്യയും ഇസ്ലാം സ്വീകരിക്കുന്നത്
"അപാരമായ സമാധാനം, അൽഹംദുലില്ലാഹ്"-എന്ന തലക്കെട്ടില്‍ കഅ്ബയുടെ ചിത്രം എ.ആര് റഹ്മാന്റെ മകള്‍ റഹീമ റഹ്മാന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു
മഹറം അഥവാ രക്ഷകര്ത്താവില്ലാതെയും 45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്കും ഉംറക്ക് വരാമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെയുള്ള ചട്ടമനുസരിച്ച് 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്...
തീർഥാടകർ കോവിഡ് ബാധിതരോ രോഗികളുമായി സമ്പർക്കം പുലർത്തിയവരോ ആകരുതെന്ന് വ്യവസ്ഥയുണ്ട്.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിലവിലെ രീതിയില്‍ ഉംറക്ക് വരാവുന്നതാണ്
സൗദിയിൽ നിലവിലുള്ള ഫാമിലി, ബിസിനസ്, തൊഴിൽ സന്ദർശന വിസകൾക്ക് പുറമെയാണ് പുതിയതായി ഉംറ സന്ദർശന വിസ പ്രഖ്യാപിച്ചത്