Light mode
Dark mode
ഹറമിനോടടുത്ത പ്രദേശങ്ങളിൽ ഹോട്ടൽ വാടകയിൽ 40 ശതമാനത്തോളം കുറവുണ്ടായി.
ജൂലൈ 9 മുതൽ ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാം. ജൂലൈ 11 മുതൽ മദീനയിലെ റൌദാ ശരീഫിലും പ്രവേശനം അനുവദിക്കും
ജൂലൈ 19 മുതൽ ഉംറ നിർവഹിക്കാൻ മക്കയിലെത്താം. നുസുക് ആപ്പ് വഴി പെർമിറ്റെടുത്താണ് ഉംറക്കെത്തേണ്ടത്.
കാസനോവ, കിങ് ആന്‍ഡ് കമ്മീഷണര്‍, ആറാട്ട് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ച സഞ്ജന കന്നഡ, തെലുഗ് സിനിമകളില്‍ സജീവമാണ്
ദുല്‍ഖഅദ് 29ന് മുമ്പ് രാജ്യം വിടാന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം
മുക്കോന്തൊടി നാസറിന്റെ മകൻ അബ്ദുൽ റഹ്മാൻ ആണ് മരിച്ചത്
റമദാനിലെ ആദ്യ എട്ട് ദിവസത്തിനുളളിൽ 74 ലക്ഷം പേരാണ് മക്കയിൽ ഉംറ നിർവഹിച്ചത്
തിരക്ക് വർധിച്ചു; കുട്ടികളുടെ കൈകളിൽ പ്രത്യക വളകൾ ധരിപ്പിച്ച് തുടങ്ങി
50 കിലോഗ്രാം ഫൈനലിൽ വിയറ്റ്നാമിന്റെ എൻഗുയെൻ തി ടാമിനെ തോൽപ്പിച്ചാണ് നിഖാത് സറീൻ ലോകകിരീടം നിലനിർത്തിയത്
ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ മക്കയിലെത്തുന്നത് റമദാൻ മാസത്തിലാണ്
മാതാവിന്റെയും സഹോദരന്റെയും ഒപ്പമായിരുന്നു നടിയെത്തിയത്
മദീനയിലെ പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവയിൽനിന്നുള്ള ചിത്രങ്ങളും സാനിയ പങ്കുവച്ചിട്ടുണ്ട്
സൗദിക്കകത്ത് നിന്നും പുറത്ത് നിന്നും ഉംറക്കെത്തുന്നവർ പെർമിറ്റെടുക്കൽ നിർബന്ധമാണ്. പെർമിറ്റില്ലാതെ ഉംറ നിർവഹിക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ടാൽ 10,000 റിയാൽ വരെ പിഴ ചുമത്തും
ഇരു ഹറം കാര്യാലയത്തിനു കീഴിലെ സ്ഥിതിവിവര കണക്കെടുപ്പ് കേന്ദ്രമാണ് തീർഥാടകരിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുന്നത്
ശനിയാഴ്ച റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലായിരുന്നു അപകടം.
ഭാര്യ സാജിതയോടൊപ്പം 11 ദിവസം മുമ്പാണ് നാട്ടിൽ നിന്നും ഉംറക്കെത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ജന്നത് സുബൈർ റഹ്മാനി.
മസ്ജിദുൽ ഹറാമിൽ ഇഹ്റാം വസ്ത്രം ധരിച്ചു നിൽക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
ഹയ്യാ കാർഡ് ഉടമകൾക്ക് സൗജന്യമായാണ് സൌദി അറേബ്യ സന്ദർശന വിസ അനുവദിക്കുന്നത്
യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന് പുറത്തുവിട്ടിട്ടില്ല