- Home
- un
Analysis
22 March 2023 7:30 AM GMT
ഇസ്ലാമോഫോബിയ വിരുദ്ധത: യു.എന്ന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുമ്പോള്‍
ഇസ്ലാമോഫോബിയയെ ചെറുക്കാനുള്ള പ്രതിജ്ഞ പുതുക്കാനെന്ന പേരില്‍ വര്‍ഷത്തില്‍ ഒരു ദിവസം തന്നെ മാറ്റി വെയ്ക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനം സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്യുറ്റെറസ് കഴിഞ്ഞ വര്‍ഷമാണ്...
India
15 March 2023 12:29 PM GMT
ചരിത്രം നിന്ദ്യമായ വിവേചനത്തിന്റെതാണ്; ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കാം: എം.കെ സ്റ്റാലിൻ
മുസ്ലിംകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയാണ് മാർച്ച് 15ന് അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
Out Of Focus
14 March 2023 3:30 PM GMT
ആദ്യ ഇസ്ലാമോഫോബിയ വിരുദ്ധ ദിനം
World
1 Jan 2023 5:47 PM GMT
ഇസ്രായേലിനെതിരെ യു.എൻ പ്രമേയം: സ്വാഗതം ചെയ്ത് അറബ്ലോകം
വിമർശനവുമായി ഇസ്രായേൽ
World
17 Aug 2022 2:51 PM GMT
'മനുഷ്യത്വത്തിനെതിരായ കൊടുംകൂരത'; ഉയ്ഗൂര്‍ മുസ്ലിംകളെ ചൈന അടിമകളാക്കി പണിയെടുപ്പിക്കുന്നതിനെതിരെ യുഎന്‍
ദശലക്ഷക്കണക്കിന് മുസ്ലിങ്ങളെയാണ് ശിൻജിയാങ് മേഖലയിൽ തടവിലാക്കി അവരിലെ സ്ത്രീകളെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുകയും നിർബന്ധിതമായി രാപ്പകൽ ജോലിയെടുപ്പിക്കുകയും ചെയ്യുന്നത്.
Qatar
18 July 2022 2:26 PM GMT
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഭയാർത്ഥികൾക്ക് സഹായവുമായി ഖത്തർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും 400,000 ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് (QFFD)ആണ് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന്...