Light mode
Dark mode
മലയാളത്തിലെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രം എന്ന വിശേഷണത്തോടുകൂടിയാണ് എത്തുന്നത്
ഡിസംബർ 20ന് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിലായി സിനിമ എത്തുമ്പോൾ സിനിമാപ്രേമികൾ ഒന്നടങ്കം അതിനായി കാത്തിരിക്കുകയുമാണ്.
ലഭിച്ചത് എ സർട്ടിഫിക്കറ്റ്, ചിത്രം 20ന് തിയേറ്ററുകളിൽ
കാഴ്ച, കേൾവി പരിമിതിയുള്ളവർക്ക് ആസ്വദിക്കാൻ പറ്റുന്ന എഡി, സിസി സംവിധാനത്തോടെ വരുന്ന ചിത്രം തിയേറ്ററിലെത്താൻ ഇനി 6 ദിവസം കൂടി
വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്
അടുത്തിടെ പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെ എടുത്ത ഒരു വീഡിയോ അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു
ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.
ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയിൽ വച്ചാണ് ജയ് ഗണേഷ് സിനിമ ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചിരുന്നത്.
ഹനീഫ് അദേനിയുടെ സംവിധാനത്തിലൊരുങ്ങിയ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന് വില്ലനായിരുന്നു
പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ പകർത്തിയ ദൃശ്യങ്ങളാണ് അനുശ്രീ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്
ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം
പരാതി ഒത്തുതീർപ്പായെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തുടർനടപടികൾ സ്റ്റേ ചെയ്തത്.
ഗണപതിഹോമത്തോടെയാണ് രാവിലെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്.
വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും ഇതിനായി പ്രത്യേക അപേക്ഷ നൽകാൻ കോടതി നിർദേശിച്ചു
കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ, പരാതിക്കാരിയുമായുള്ള ഒത്തുതീർപ്പിന്റെ രേഖകൾ സമർപ്പിക്കാൻ തയ്യാറാണെന്ന് അഡ്വ. സൈബി ജോസ് കിടങ്ങൂർ കോടതിയെ അറിയിച്ചിരുന്നു
വാദത്തിന് കൂടുതൽ സമയം വേണമെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു
ഒത്തുതീർപ്പ് കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടർന്ന് പീഡനശ്രമക്കേസിലെ സ്റ്റേ കോടതി നീക്കിയിരിക്കുകയാണ്
ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസ് കിടങ്ങൂരായിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി കോടതിയിൽ ഹാജരായത്
വിശ്വാസം ഉയർത്തിപ്പിടിക്കാൻ തനിക്ക് സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്നും താരം