- Home
- UP SIR

India
12 Jan 2026 1:34 PM IST
'പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം കൂടി, നിയമസഭയിൽ കുറഞ്ഞു, ഇത് എങ്ങനെ സംഭവിച്ചു': യുപി എസ്ഐആറിൽ സംശയവുമായി അഖിലേഷ് യാദവ്
എസ്ഐആർ നടപടികളും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയും ഒരേ സമയമാണ് തയ്യാറാക്കിയത്. രണ്ട് പ്രവർത്തനങ്ങളിലും ഒരേ ബൂത്ത് ലെവൽ ഓഫീസർമാരാണ് ജോലി ചെയ്തതെന്നും അഖിലേഷ് യാദവ്


