കരിമ്പ് പാടങ്ങൾക്ക് ‘വള’മായി ഗർഭപാത്രങ്ങൾ; ജോലിക്ക് വേണ്ടി ഗർഭാശയങ്ങൾ അറുത്ത് മഹാരാഷ്ട്രയിലെ യുവതികൾ
ആര്‍ത്തവ സമയത്ത് ജോലിക്ക് പോയില്ലെങ്കിൽ 500 രൂപ പിഴ നൽകണം, ഉപജീവനത്തിനായി ഗര്‍ഭപാത്രം നീക്കേണ്ടി വരുന്ന മഹാരാഷ്ട്രയിലെ കരിമ്പ് തൊഴിലാളികളുടെ ജീവിതം