Light mode
Dark mode
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഗവർണർ റിട്ട. ലഫ്റ്റനന്റ് ജനറൽ ഗുർമീത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു
2017ൽ 57 സീറ്റ് നേടിയാണ് ഉത്തരാഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലേറിയത്. ഇക്കുറി ആ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും 21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഭരണത്തുടർച്ച നേടാന്‍ മുന്നണിക്കായി
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിമാർ വാഴില്ലെന്ന ചരിത്രം പുഷ്കർ സിങ് ധാമിയിലൂടെയും ആവർത്തിക്കുകയായിരുന്നു. നിലവിലെ മുഖ്യമന്ത്രി കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6000 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്
സർക്കാർ രൂപീകരിച്ചതിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പഠിക്കാൻ സമിതിയെ വെക്കുമെന്ന് ബിജെപി
ഉത്തരാഖണ്ഡിൽ 46 സീറ്റിലാണ് ബിജെപി മുന്നേറ്റം. ഭരണം ബിജെപി ഉറപ്പിച്ചുവെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഏറെ പിന്നിലാണ്.
36 സീറ്റുമായി ബി.ജെ.പി മുന്നേറുമ്പോൾ 26 സീറ്റാണ് കോണ്‍ഗ്രസിന്
നിലവിൽ 17 സീറ്റിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 11 സീറ്റിൽ ലീഡ് ചെയ്യുന്നു
ഫീൽഡ് സർവേ പ്രകാരം ലഭിച്ച സാമ്പിളുകൾ അടിസ്ഥാനമാക്കിയാണ് സർവേ ഫലം പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ആത്മസാക്ഷി ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്
ദുരന്തനിവാരണസേനയും അഡ്മിനിസ്ട്രേഷൻ ടീമുകളും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം
ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും വിലക്കയറ്റം,തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളുയർത്തിയാണ് കോൺഗ്രസ് പ്രചരണത്തെ നേരിട്ടത്
ഇന്ന് രാവിലെ 11.27നാണ് ഭൂചലനമുണ്ടായത്
ബ്രഹ്മകമലം ആലേഖനം ചെയ്ത ഉത്തരാഖണ്ഡ് തൊപ്പിയും മണിപ്പൂരി ഷാളും ധരിച്ചത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് ആരോപണം
ബി.ജെ.പിയില്‍ നിന്ന് പുറത്താക്കും മുന്‍പ് തനിക്ക് വിശദീകരിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്ന് ഹരക് സിങ്
സ്വാധീനമുറപ്പിക്കാന്‍ വേണ്ടി നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്
ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളടക്കം അഞ്ചു സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്
വിദ്വേഷ പ്രസംഗത്തിൽ രണ്ട് പേർക്കെതിരെ കൂടി കുറ്റപത്രം രജിസ്റ്റർ ചെയ്തു
ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. നിഷ അഹമ്മദ് എന്ന പെൺകുട്ടിയാണ് ക്രൂരമർദനത്തിന് ഇരയായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിനു നല്‍കിയതോടെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസിലെ പ്രതിസന്ധി ഒഴിഞ്ഞു
ദലിത് സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും കൂട്ടാക്കിയിരുന്നില്ല