- Home
- Uttarakhand

India
25 Sept 2022 12:26 PM IST
'റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാന്‍': പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം
മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന്റെ ഒരുഭാഗം തിരക്കിട്ട് ബുള്‍ഡോസര്‍ കൊണ്ടുതകര്ത്തത് തെളിവ് നശിപ്പിക്കാനാണെന്നാണ് പരാതി

India
24 Sept 2022 9:44 PM IST
''വി.വി.ഐ.പി ഗസ്റ്റുകൾക്ക് 'എക്സ്ട്രാ സർവീസ്', 10,000 രൂപ ഫീ; ലൈംഗികവൃത്തിക്ക് നിർബന്ധിച്ചു''-അങ്കിതയുടെ വാട്സ്ആപ്പ് ചാറ്റ് പുറത്ത്
ഉത്തരാഖണ്ഡിലെ മുന്‍ ബി.ജെ.പി മന്ത്രിയുടെ മകന് പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള ഋഷികേശിലെ റിസോർട്ടിലായിരുന്നു 19കാരി കടുത്ത പീഡനം നേരിട്ടത്

India
24 Sept 2022 6:37 PM IST
''കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപ് അങ്കിത പാചകക്കാരനെ കരഞ്ഞു വിളിച്ചു; ബാഗ് എത്തിച്ചുനല്കാന് ആവശ്യപ്പെട്ടു''
സംഭവം നടന്ന സെപ്റ്റംബർ 18ന് വൈകുന്നേരം മൂന്നുപേർക്കൊപ്പം അങ്കിത പുറത്തുപോയിരുന്നു. എന്നാൽ, രാത്രി ഒൻപതു മണിക്കുശേഷം മൂന്നുപേർ മാത്രമാണ് മടങ്ങിവന്നതെന്നും റിസോർട്ടിലെ പ്രധാന പാചകക്കാരൻ വെളിപ്പെടുത്തി

India
24 Sept 2022 4:07 PM IST
'കസ്റ്റമർമാര്‍ക്കൊപ്പം കിടപ്പറ പങ്കിടാന്‍ നിർബന്ധിച്ചു; വഴങ്ങാതിരുന്നപ്പോൾ കൊല'; ബി.ജെ.പി നേതാവിന്റെ മകന്റെ റിസോർട്ടിന് നാട്ടുകാർ തീകൊളുത്തി, ഇടിച്ചുനിരപ്പാക്കി
ഉത്തരാണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്

India
26 April 2022 10:16 PM IST
ധർമ സൻസദ് നാളെ; റൂർക്കിയിൽ കർഫ്യൂ പ്രഖ്യാപിച്ചു; അനുഭവിക്കേണ്ടിവരുമെന്ന് ഹിന്ദുത്വ നേതാക്കളുടെ മുന്നറിയിപ്പ്
''രാജ്യത്ത് മുസ്ലിംകളിൽനിന്നും ഭീകരവാദികളിൽനിന്നും റോഹിംഗ്യകളിൽനിന്നും ഹിന്ദുക്കൾ നേരിടുന്ന ഭീഷണി ചർച്ച ചെയ്യാനാണ് പരിപാടി നടത്തുന്നത്. നിങ്ങൾ ഞങ്ങളെ തടയാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ...




















