Light mode
Dark mode
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയും കൂടി ചേർക്കും
നാളെ മുതൽ പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകും
കുവൈത്ത് സർക്കാർ അംഗീകാരമുള്ള വാക്സിൻ പൂർത്തിയാക്കിയവർക്കാണ് പ്രവേശനം ലഭിക്കുക
മസ്കത്ത് ഗവർണറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു
45 വയസിനു മുകളിൽ പ്രായമുള്ളവർക്കൊപ്പമാകും ഇവർക്ക് കുത്തിവെപ്പ് നടത്തുക
ഇവര്‍ക്ക് 28 ദിവസങ്ങള്‍ക്കുശേഷം രണ്ടാം ഡോസ് വാക്സിനെടുക്കാം
രാജ്യത്തെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മേഖല ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ ഇതിനകം വാക്സിന് നിര്‍ബന്ധമാക്കിയിട്ടുണ്ട്
സ്വകാര്യ മേഖലയിലെ ആരോഗ്യ ജീവനക്കാർക്കും വാക്സിൻ നൽകും
സംസ്ഥാനത്ത് 16, 229 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 135 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ആദിവാസി കോളനിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകും
യുദ്ധകാലാടിസ്ഥാനത്തില്‍ വാക്സിന് വിതരണം ചെയ്തില്ലെങ്കില്‍ ഒരു സംസ്ഥാനവും സുരക്ഷിതമായിരിക്കില്ലെന്ന് നവീന്‍ പട്നായിക് മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.
വാക്സിന് വാങ്ങിയ തീയതി, അളവ്, വിതരണസമയം എന്നിവ വ്യക്തമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന് നല്കിയ നിര്‍ദേശം.
കോവിഡ് കേസുകൾ കുറയുമ്പോൾ നിയന്ത്രണങ്ങൾ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാൻ പാടുള്ളൂ
വിദേശ വാക്സിനുകളുടെ കൂടുതൽ ഡോസ് എത്തിക്കാനും ശ്രമം തുടരുകയാണ്
ജില്ലയിൽ വാക്സിനേഷൻ കൂട്ടണമെന്ന് പി. നന്ദകുമാറും എ.പി അനിൽകുമാറും ആവശ്യപ്പെട്ടു
കേരളത്തിലെ ഗോത്രവര്‍ഗങ്ങളുടെ ആരോഗ്യമേഖലയുടെ വികസനത്തിനും അവരുടെ ആരോഗ്യ സംരക്ഷണത്തിനുമായി യാതൊരു പദ്ധതിയും നടപ്പിലാക്കാന്‍ നാളിതുവരെയായി ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല
ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച വാക്സിൻ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം.
സംസ്ഥാന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം? രണ്ടാമത്തെ ഡോസ് വാക്സിന് നേരത്തെ ലഭിക്കാന്‍ എന്ത് ചെയ്യണം?
വാക്സിനെടുത്താൽ പാർശ്വഫലങ്ങൾ സാധാരണമാണെന്നും അതിൽ പേടിക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്
കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള 12 ആഴ്ച ഇടവേളയും പ്രവാസികൾക്കായി കുറച്ചു.