Light mode
Dark mode
കൂടുതൽ വാക്സിൻ അനുവദിക്കാതെ ഈ വിഭാഗത്തിന് വാക്സിൻ നൽകേണ്ടന്നാണ് സർക്കാർ തീരുമാനം.
പഞ്ചാബ്, ഡൽഹി, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും വാക്സിൻ ലഭ്യമാകുന്നില്ലെന്ന പരാതിയുമായി രംഗത്ത്.
18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്സിനേഷനെന്നായിരുന്നു ആദ്യ നിർദേശം. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
സംസ്ഥാനത്ത് മൂന്നേകാൽ ലക്ഷം ഡോസ് വാക്സിനാണ് ശേഷിക്കുന്നത്. രണ്ട് ദിവസത്തേയ്ക്ക് നൽകാൻ മാത്രമേ ഇത് തികയൂ.
ഇക്കാര്യത്തിൽ സ്വദേശി വിദേശി വ്യത്യാസം ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ്
ഇത് ജനങ്ങളോടുള്ള സർക്കാറിന്റെ നീതികേടാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ആരോഗ്യ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ സൗജന്യ വാക്സിന് വിതരണത്തിനായി ഉപയോഗിക്കും.
വാക്സിന് സ്വീകരിക്കാനെത്തിയവരെ തിരിച്ചയക്കുകയാണ്.
50 ലക്ഷത്തോളം പേർക്ക് ഇതുവരെ വാക്സിൻ നൽകി, ഏഴ് ലക്ഷത്തോളം പേർക്ക് നൽകാനുള്ള വാക്സിൻ ബാക്കിയുണ്ട്.
വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പ് പുന:രാരംഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പോകുന്നവർക്ക് രാത്രികാല കര്‍ഫ്യൂവില്‍ ഇളവുണ്ടാകും.
1.67 കോടി ഡോസ് വാക്സിന് ഇപ്പോഴും സംസ്ഥാനങ്ങളുടെ കൈവശമുണ്ടെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി വ്യക്തമാക്കി.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വാക്സിൻ ഡ്രൈവിന്റെ ആദ്യഭാഗം ജൂണിലും രണ്ടാം പകുതി ഡിസംബറോടെയുമാണ് പൂർത്തിയാവുക
വാക്സിനേഷൻ ത്വരിതപ്പെടുത്താന്‍ 'ക്രഷിംഗ് ദ കർവ്' ബോധവത്ക്കരണ പരിപാടികൾ ആരംഭിച്ചു.
വാക്സിന് ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ വാക്സിനേഷന് നിലയ്ക്കുമെന്ന് സംസ്ഥാനങ്ങള്‍.
കുറഞ്ഞത് നൂറുപേരുള്ള ഇടങ്ങളിൽ വാക്സിൻ നൽകും.
മൂന്നാം ഘട്ട വ്യാപനം ശക്തിപ്പെടുമ്പോഴും യൂറോപിലെ വാക്സിനേഷൻ പ്രക്രിയ മന്ദഗതിയില്‍.
മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിനുകൾ കൂടി വൈകാതെ കുവൈത്തിൽ എത്തിച്ചേക്കും.
വാക്സിൻ വിതരണം കൂടുതൽ ജനകീയമാക്കാനാണ് പദ്ധതി.
രാജ്യത്തെ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വാക്സിന് ലഭ്യമാക്കും.