Light mode
Dark mode
ഈ മാസം 25 ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം
'ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമാണ് കേരളം. അപൂർവമായി ഉണ്ടാകുന്ന സംഭവങ്ങൾ ഇല്ലാതാക്കി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്'
ഡോക്ടർമാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം
ഡോ. ഷാഹിദ, നഴ്സ് ധന്യ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്
ഡോക്ടറുടെ വാദങ്ങൾ തള്ളി ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്തെത്തി
വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെയാണ് വയോധികയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്
അഞ്ച് വർഷം മുമ്പ് വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെയാണ് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയത്
പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് സഹപാഠി മൊഴി നൽകിയിരുന്നു
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയായിരുന്നു അഭ്യാസപ്രകടനം
പി.ആർ.എസ് വായ്പയുടെ തിരിച്ചടവിന്റെ പേരിൽ ആരും ജീവനൊടുക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്ന് മന്ത്രി ജി.ആർ അനിൽ