- Home
- VD Satheesan

Kerala
19 Dec 2021 9:31 AM IST
ഇത് രാഷ്ട്രീയ കൊലപാതകമല്ല,വർഗീയ വിഷം ചീറ്റുന്ന രണ്ട് ശക്തികൾ നടത്തുന്ന കൊലപാതകങ്ങൾ: വിഡി സതീശൻ
ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാർത്ത പുറത്തുവന്നത്

Kerala
6 Dec 2021 10:57 AM IST
അട്ടപ്പാടിയിലെത്തിയ പ്രതിപക്ഷ നേതാവിന് മുന്നിൽ പരാതിക്കെട്ടഴിച്ച് നാട്ടുകാർ; സർക്കാർ പദ്ധതികൾക്ക് ഏകോപനമില്ലെന്ന് വി.ഡി സതീശൻ
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ നിരവധി പദ്ധതികൾ നടപ്പായിരുന്നെന്ന് വി.ഡി സതീശൻ പറഞ്ഞു. പദ്ധതികൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.

Kerala
30 Oct 2021 1:31 PM IST
'ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല, പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ല'; കെ സുധാകരന്
''പിണറായി വിജയന് നൂറു കണക്കിന് പൊലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും, എന്നാൽ പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ല''

















