- Home
- VDSatheesan

Kerala
18 Jun 2025 11:43 AM IST
ഏത് ചെകുത്താനുമായും കൂട്ടുകൂടി കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് സിപിഎം മുമ്പും ഇപ്പോഴും ശ്രമിക്കുന്നത്; വി.ഡി സതീശൻ
പാർലമെന്റ് തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി തങ്ങൾക്ക് പിന്തുണ നൽകിയപ്പോൾ ഉണ്ടാകാത്ത വിവാദം ഇപ്പോൾ ഉണ്ടാക്കുന്നതെന്താണ് എന്ന് ചോദിച്ച സതീശൻ സിപിഎം ഇസ്ലാമോഫോബിയ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു

Kerala
4 Jun 2025 4:01 PM IST
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംഘ്പരിവാര്‍ അജണ്ട; ദേശീയപാത നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി നടന്നു: വി.ഡി സതീശന്
മുഖ്യമന്ത്രി മോദി സര്‍ക്കാരിന് മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ചാനിച്ചുനില്ക്കുന്നുവെന്നും നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും വി.ഡി സതീശന്




















