- Home
- Vedan case

India
4 Dec 2018 4:47 PM IST
ബുലന്ദ്ശഹറിലെ കലാപം സംഘ്പരിവാര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് യു.പി മന്ത്രിയുടെ വെളിപ്പെടുത്തല്‍
മുസ്ലിം സമ്മേളനം നടക്കുമ്പോള്‍ തന്നെ ആക്രമങ്ങള്‍ നടന്നത് സംശയാസ്പദമാണ്. ഉത്തര്‍പ്രദേശിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നെതെന്ന് യു.പി പിന്നാക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ഭര്‍.





