- Home
- Vengara constituency

Kerala
5 Jun 2018 7:07 AM IST
വേങ്ങരയില്‍ പ്രചരണത്തില്‍ വീഴ്ചയുണ്ടായെന്ന് ലീഗിന്റെ പ്രാഥമിക വിലയിരുത്തല്‍
ആക്രമണാത്മക ഹിന്ദുത്വം സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടര്‍മാരില്‍ ഒരു വിഭാഗം ഇടതുപക്ഷത്തെ വിശ്വാസത്തിലെടുത്തതും ഭൂരിപക്ഷം കുറയാനിടയാക്കി.രാഷ്ട്രീയ കാരണങ്ങള്‍ക്ക് അപ്പുറം തെരഞ്ഞെടുപ്പ്...

Kerala
2 Jun 2018 3:34 PM IST
സോളാര്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ ചര്‍ച്ചയാകുന്നതില്‍ സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി
സോളാര്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ പ്രതികൂലമാകില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച നിലപാട് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. സോളാര്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍...

Kerala
1 Jun 2018 12:00 PM IST
വേങ്ങരയില്‍ പഞ്ചായത്ത് റാലികള്‍ക്ക് തുടക്കം; ബിജെപിയെ കടന്നാക്രമിച്ച് കോടിയേരി
റാലി ഉദ്ഘാടനം ചെയ്ത കോടിയേരി ബാലകൃഷ്ണന് ബിജെപിയെ കടന്നാക്രമിച്ചു.വേങ്ങരയില്‍ ഇടത് മുന്നണിയുടെ പഞ്ചായത്ത് റാലികള്‍ക്ക് തുടക്കമായി. ഊരകത്ത് നടന്ന റാലി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്...

Kerala
30 May 2018 9:01 PM IST
വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടി ഐക്യകണ്ഠേനയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ അഭിപ്രായ വ്യത്യാസം...

Kerala
30 May 2018 1:57 AM IST
ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പിച്ചെന്ന് എല്‍ഡിഎഫ്, വേങ്ങരക്കാര്ക്കിത് പ്രശ്നമല്ലെന്ന് യുഡിഎഫ്
പി കെ കുഞ്ഞാലിക്കുട്ടിയെ കൂടി ലക്ഷ്യം വെച്ചുള്ളതാണ് ഈ പ്രചരണമെന്നതിനാല്‍ അദ്ദേഹം തന്നെയാണ് അതിന് മറുപടി നല്‍കുന്നത്.വേങ്ങര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് അടിച്ചേല്‍പ്പിച്ചതാണെന്ന് എല്ലാ പ്രചരണ യോഗങ്ങളിലും...

Kerala
29 May 2018 2:27 PM IST
ഷാര്‍ജയിലെ ജയിലിലെ ഇന്ത്യക്കാരെ മോചിപ്പിച്ച സംഭവം വേങ്ങരയില്‍ ഇടതുമുന്നണി പ്രചാരണായുധമാക്കുന്നു
ഷാര്‍ജയിലെ തടവുകാരെ വിട്ടയക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടത് വേങ്ങരയില്‍ സജീവ ചര്‍ച്ചയാക്കാനാണ് തീരുമാനംഷാര്ജയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ച സംഭവം വേങ്ങരയില്‍ ഇടതു...

Kerala
29 May 2018 6:11 AM IST
കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ കടുത്ത സമ്മര്‍ദ്ദം മറികടന്ന്
പുതുതായി രൂപപ്പെട്ട വഹാബ് - മജീദ് - ഇ.ടി അച്ചുതണ്ടാണ് യു എ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തെ പൊളിച്ചത്പി കെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ സമ്മര്‍ദ്ദം മറികടന്നാണ് കെഎന്‍എ...

Kerala
29 May 2018 2:09 AM IST
പിണറായി മുണ്ടുടുത്ത ഇബ്ലീസ്, കേന്ദ്രം ഭരിക്കുന്നത് കോട്ടിട്ട ഇബ്ലീസ്; എം.എം ഹസന്
വേങ്ങര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്‍വെന്‍ഷനിടെയാണ് ഹസന്റെ പ്രതികരണംകേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുണ്ടുടുത്ത ഇബ്ലീസാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം എം ഹസന്.വേങ്ങര ഊരകത്ത് നടന്ന...











