- Home
- vigilance

Kerala
27 May 2018 12:30 PM IST
അനധികൃത സ്വത്ത് സമ്പാദന കേസ്: ടിഒ സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു
2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ടി ഒ സൂരജിന്റെ വരുമാനത്തില്‍ 314 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍.അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ...

Kerala
13 May 2018 10:58 AM IST
ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ
വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്റെ ശിപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിമുന് എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സിന്റെ തീരുമാനം.ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട്...

Kerala
6 April 2018 12:05 PM IST
വിജിലന്‍സിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടസപ്പെടുത്തരുത്: എക്സല്‍ കേരളാ ടീം
വിജിലന്‍സ് നടപടി ചോദ്യം ചെയ്യേണ്ടത് ഹൈക്കോടതിയാണെന്ന് എക്സല്‍ കേരള വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടസപ്പെടുത്തരുതെന്ന് എക്സല്‍ കേരളാ ടീം. ജേക്കബ് തോമസ്...

Kerala
15 Dec 2017 11:46 AM IST
ജി ശശിധരനെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് സ്ഥാനത്ത് നിന്ന് നീക്കും
വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ജി ശശിധരനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചുവിജിലന്സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ജി ശശിധരനെ...

Kerala
3 Aug 2017 10:08 PM IST
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി
ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരെന്ന് ഹൈക്കോടതി. ധനകാര്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാം.വിജിലന്‍സ് ഡയറക്ടർ ജേക്കബ്...












