- Home
- Vignesh Puthur

Cricket
1 May 2025 3:47 PM IST
പരിക്ക്: മലയാളി താരം വിഘ്നേഷ് പുത്തൂരിന് സീസൺ നഷ്ടമാവും, പകരക്കാരനെ കണ്ടെത്തി മുംബൈ
മുംബൈ: മലയാളി താരം വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ നിന്നും പുറത്ത്. പരിക്കാണ് 24കാരനായ മലയാളിതാരത്തിന് വിനയായത്. പകരക്കാരനായി ലെഗ് സ്പിന്നർ 31 കാരൻ രഘു ശർമയെ മുംബൈ ടീമിലെടുത്തു.അരങ്ങേറ്റ...





