ലെനയുടെ പുത്തന്‍ ലുക്ക്; മേക്ക്ഓവര്‍ മ്യൂസിക്ക് ആല്‍ബത്തിന് വേണ്ടി
മലയാളത്തില്‍ നിന്നും ബോളിവുഡില്‍ വരെ മുഖം കാണിച്ച നടിയാണ് ലെന. ലെനയുടെ തല മുണ്ഡനം ചെയ്ത പുത്തല്‍ ലുക്കാണ് ഇപ്പോല്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറല്‍. പുതിയ മ്യൂസിക് ആല്‍ബം ബോധിക്ക് വേണ്ടിയാണ്...