അഞ്ചു വര്‍ഷം മുന്‍പ് കാണാതായ നായയും ഉടമയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍; ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്ന് സോഷ്യല്‍മീഡിയ
മനുഷ്യനോട് ഏറ്റവും സനേഹമുള്ള ജീവിയാണ് നായ. നായയുടെ മനുഷ്യ സ്നേഹത്തിന്റെ സംഭവങ്ങള്‍ നമ്മള് എല്ലാവരും ഒരുവട്ടമെങ്കിലും കണ്ടിട്ടുണ്ടാകും