Light mode
Dark mode
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയമുള്ള ഒന്നാണ് പാരാസെയ്ലിംഗ്
റെസ്റ്റോറന്റിൽ ബിസിനസ് മീറ്റിങ്ങിനെത്തിയ സംഘമാണ് തങ്ങളുടെ പരിചാരികയായി വന്ന ജോലിക്കാരിക്ക് രണ്ടായിരത്തി ഇരുന്നൂറ് ഡോളർ ടിപ്പ് നൽകിയത്.
ഡൽഹിക്ക് അടുത്തുള്ള ഗാസിയാബാദിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് വധൂവരന്മാർ തോക്ക് എടുത്തത്.
പരിക്കേറ്റ് ബോധരഹിതനായ കുരങ്ങിനെയാണ് പ്രാഥമികശുശ്രൂഷ നൽകി തമിഴ്നാട് സ്വദേശി രക്ഷപ്പെടുത്തുന്നത്
നെതർലാൻഡിലെ റോട്ടർഡാം പൊലീസിന്റെ എഫ്.ബി പേജിലൂടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.
പ്രതിഷേധവുമായെത്തിയ നാട്ടുകാരിയുടെ വാക്കുകൾക്ക് മുമ്പിൽ ഉത്തരമില്ലാതെ നിൽക്കുന്ന ഉദ്യോഗസ്ഥരെയും പൊലിസുകാരെയും വിഡിയോയിൽ കാണാം
ഉദ്യോഗസ്ഥൻ 'അരേ യാർ ദേ ദോ' (എന്റെ പൊന്നോ, തന്നിട്ടു പോ) എന്ന് പറഞ്ഞു കൊണ്ടാണ് ആടിന് പിറകെ ഓടുന്നത്
എന്നാല്‍ സൂസൻ കെഹോ എന്ന യുവതി ചെയ്തത് കണ്ട് അത്ഭുതപ്പെടുകയാണ് സോഷ്യല്‍മീഡിയ
ഷെഫീല്‍ഡ് യുണൈറ്റഡ് മുന്‍ ഡിഫെന്‍ഡര്‍ ആയിരുന്ന ടെറി കെന്നഡിയെ ഭാഗ്യദേവത കടാക്ഷിച്ചപ്പോഴുള്ള പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്
വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു
വിവാഹ ദിനത്തില്‍ ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടുകാരോട് യാത്ര പറയുന്ന ഇഷിത തുക്രാല്‍ എന്ന യുവതിയുടെ വീഡിയോയാണ് എല്ലാവരിലും ചിരിയുണര്‍ത്തുന്നത്
ഇനിയെങ്കിലും തങ്ങൾക്കുണ്ടായ ചീത്തപ്പേര് കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് ഉദ്യോഗസ്ഥർ
ഡല്‍ഹി എയര്‍പോര്‍ട്ടിനു സമീപം റോഡില്‍ വന്‍ ഗതാഗതകുരുക്കാണ് വിമാനം കുടുങ്ങിയതോടെ ഉണ്ടായത്.
'മിസ്റ്ററി ഗേള്‍' എന്ന് സോഷ്യല്‍ മീഡിയ വിളിച്ച കാവ്യയെ ഇനിയും സണ്‍റൈസേഴ്സ് കരയിപ്പിക്കരുതെന്നാണ് ട്രോളന്മാര് അന്ന് പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകയായ അനിത ചൌധരിക്കാണ് സാരി ഉടുത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിച്ചത്
ക്ഷേത്രാചാര പഠനത്തിന്റെ ഭാഗമായി കഴിഞ്ഞ 44 ദിവസമായി ക്ഷേത്രത്തിനുള്ളിലായിരുന്നു ജയ് ഉപാധ്യായ കിടന്നുറങ്ങിയിരുന്നത്
എന്നാല്‍, ബന്ധുക്കളാരും സംഭവത്തില്‍ ഇടപെടുന്നില്ലെന്നതാണ് രസകരം. തല്ല് കിട്ടിയ പാടേ വരന് എഴുന്നേറ്റ് പുകയില തുപ്പിക്കളഞ്ഞു.
ചീസ്, പനീര്‍, ചെറി, ഉണങ്ങിയ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാല്‍ സമ്പന്നമാണ് ദില്‍കുഷ് ദോശ
അഞ്ച് മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്
വാക്സിന് കേന്ദ്രത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ