Light mode
Dark mode
ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡ് നിർമിച്ചതെന്നാണ് കരാറുകാരന്റെ അവകാശവാദം
വീഡിയോ വൈറലാകുകയും പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു
ആറ് സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്
ഇനി ഒരിക്കലും മുട്ട കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തുവെന്ന് യുവതി
കാറിന്റെ ഉടമക്ക് 6,500 രൂപ പിഴയും ചുമത്തി
ട്വിറ്റർ പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ 4.4 മില്യന്‍ ആളുകളാണ് കണ്ടത്
ബാഗിൽ സൂക്ഷിച്ച സ്പ്രേയാണ് അധ്യാപകന് നേരെ പ്രയോഗിച്ചത്
സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായി
വില്പ്പനക്കാരന് എടുത്ത് നല്‍കുന്നതിനനുസരിച്ച് ഇയാള്‍ പക്ഷികളെ തുറന്ന് വിടുന്നതും വീഡിയോയില്‍ കാണാം
‘എന്താണു വിശേഷം?’ എന്ന് ഫോണെടുത്ത് ചോദിച്ച സഞ്ജുവിനെ ആര്‍പ്പുവിളികളോടെയാണ് കൂടിനിന്ന ആരാധകര്‍ സ്വീകരിച്ചത്.
യാത്രക്കാരന്റെ നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേർ രംഗത്തെത്തി
നിരവധി പേരാണ് സമാനമായ അനുഭവങ്ങൾ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്
20 വയസിനും 72 വയസിനും ഇടയിൽ പ്രായമുള്ളവരാണ് കളിക്കളത്തിലിറങ്ങിയത്
വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു
ജീപ്പ് നിയന്ത്രണം വിട്ട് റോഡിനരികിലെ ചതുപ്പിലേക്ക് മറിയുകയായിരുന്നു
സിസിടിവി ദൃശ്യങ്ങൾ ഇല്ലെങ്കില്‍ എത്രയോ നിരപരാധികൾ പൊലീസുകാരുടെ ഇടിയും തൊഴിയും ഏൽക്കേണ്ടിവരുമായിരുന്നെന്ന് കമന്റ്
എവിടെപോയാലും ഏതു തിരക്കിനിടയിലും മമ്മൂട്ടിയെ തേടി ആള്‍ക്കൂട്ടത്തില്‍ നിന്നും ആ വിളി എത്താറുണ്ട്
കമൽഹാസനും അദ്ദേഹത്തിന്റെ സ്റ്റൈലിസ്റ്റ് അമൃത റാമും ഹെലികോപ്റ്റിറിൽ കയറുന്ന വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
ഒരു ബൈക്കിൽ ആറുപേരും രണ്ടു ബൈക്കുകളിലായി നാലുപേരുമാണ് യാത്ര ചെയ്തിരുന്നത്
ദൃശ്യങ്ങൾ വ്യാജമെന്ന് സ്ഥിരീകരണം