Light mode
Dark mode
ജോലി രാജിവെച്ച് പാനിപൂരിയും വില്ക്കാന് പോയാലോ എന്നാണ് ചിലരുടെ കമന്റ്
തെറ്റുപറ്റിയെന്ന് മനസിലാക്കി ആ കുട്ടിയെ തിരികെ വിളിച്ചെങ്കിലും ഓടിപ്പോയെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ നാന പടേക്കര്‍ പറഞ്ഞു.
വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.
നോട്ടുമാല കൊടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. മാലയിട്ടത് അടുത്തവീട്ടിലെ കുട്ടിക്കാണെന്ന് പിന്നീടാണ് മനസിലായതെന്നും ഷീന
കണ്‍ട്രിഫുഡ് കുക്കിങ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
കുവൈത്തിലെ മഹ്ബൂള ഗ്രൌണ്ടില് നടന്നെന്ന രീതിയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . കഴിഞ്ഞ ദിവസമാണ് ഒരാളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ...
ആ സ്ത്രീയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്
പാകിസ്താനിലെ പഞ്ചാബിലാണ് സംഭവം
മറ്റൊരു യാത്രക്കാരനാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്
പുള്ളിപ്പുലിയുടെ സകല പ്രതീക്ഷകളും തെറ്റിച്ചായിരുന്നു കുരങ്ങന്മാരുടെ തിരിച്ചടി
വിദ്യാർഥിനിക്ക് പ്രശംസയുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്.
150 അടി ഉയരത്തിൽ നിന്നാണ് പാറക്കെട്ടുകൾ ഇടിഞ്ഞുവീണത് . സംഭവത്തെത്തുടർന്ന് വെസ്റ്റ് ബേ അടച്ചിരിക്കുകയാണ്
അടിയേറ്റ് ജൂനിയർ കേഡറ്റുമാർ ചെളിവെള്ളത്തിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ 11.4 മില്യൺ പേരാണ് കണ്ടത്
ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്ററിനെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രം
ആയുഷി എന്ന ഉപയോക്താവാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്
മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റിലായ പ്രവേശ് ശുക്ല ഇപ്പോൾ ജയിലിലാണ്
പൂനെ ഡിവിഷണൽ റെയിൽവേ മാനേജർ ഇന്ദു ദുബെ പ്രതികരണവുമായി രംഗത്തെത്തി
ഇയാളുടെ സാഹസം കണ്ട് റോഡിൽ ആളുകൾ തടിച്ചുകൂടി
വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു