സര്‍വം കോഹ്ലി മയം; ട്വിറ്ററില്‍ നിറഞ്ഞ് 'കിങ് കോഹ്ലി'
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോഹ്ലി വീണ്ടും ഫോമിലേക്കെത്തിയത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ . താരത്തിന്റെ 43 ആം അര്‍ധസെഞ്ച്വറി ഏറ്റെടുത്ത് ആരാധകരും മുന്‍ താരങ്ങളും എത്തിയതോടെ ട്വിറ്ററില്‍ വിരാട്...