Light mode
Dark mode
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളങ്ങളാണെന്നാണ് ലത്തീൻ അതിരൂപതയുടെയും സമരസമിതിയുടെയും ആരോപണം.
അദാനി ഗ്രൂപ്പിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്
സമരക്കാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹരജിയിലാണ് സർക്കാരിന്റെ വിശദീകരണം
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ ഇന്ന് രാവിലെയാണ് സംഭവം
ജനബോധന റാലിക്കിടെ സമരക്കാരും പൊലീസും തമ്മിൽ സംഘർഷം
തിരുവനന്തപുരം പട്ടത്ത് ഉച്ചക്ക് രണ്ടുമണിക്കാണ് കൂടിക്കാഴ്ച
പള്ളികളിൽ ഇന്നും സർക്കുലർ വായിക്കും
ബോട്ടപകടത്തില്‍ കാണാതായവരെ കണ്ടെത്താനാവാത്തതിനാൽ രാത്രിയായതോടെ തിരച്ചില്‍ അവസാനിപ്പിച്ച് നേവി സംഘം മടങ്ങി.
വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണം
സർക്കാർ, അദാനിക്കൊപ്പം ചേർന്ന് സമരക്കാർക്കെതിരെ നീങ്ങുകയാണെന്നാണ് ആർച്ച് ബിഷപ്പിന്റെ പേരിലുള്ള സർക്കുലറിലെ പ്രധാന വിമർശനം.
സമരവേദി വിഴിഞ്ഞത്ത് നിന്ന് മാറ്റില്ലെന്നും വൈദികർ വ്യക്തമാക്കി.
കൂടുതൽ കള്ളം പറഞ്ഞ് ഫലിപ്പിക്കുന്നവന്റെ വാക്ക് കേട്ട് തീരുമാനിക്കുന്ന കോടതി വിധി തങ്ങൾ സ്വീകരിക്കില്ലെന്നു ഫാ. തീയോഡോഷ്യസ്
രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട സമിതി സമരം തുടരുമെന്ന് നിലപാടെടുത്തു
തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ലെന്ന നിലപാട് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ ആവർത്തിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും
ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് സമര സ്ഥലത്ത് ഇന്ന് കൂടുതൽ പൊലീസുകാരെ വിന്യസിക്കും
അധികാരത്തിലെത്തിയാൽ അദാനിയുമായുള്ള കരാർ റദ്ദാക്കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇടതുസർക്കാർ പറഞ്ഞതെന്ന് തിയോഡേഷ്യസ് ഡിക്രൂസ് ചൂണ്ടിക്കാട്ടി
ഏത് സമരം നടന്നാലും ഗൂഢാലോനയെന്നാണ് സർക്കാർ പറയുന്നത്
സർക്കാർ അഭിപ്രായങ്ങൾ കേട്ടുവെങ്കിലും നിലപാട് സ്വീകരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിയുമായി ചേർന്ന് ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.
'പിണറായി വിജയനെ തകർത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും സമരം വിജയിപ്പിച്ചിട്ടേ അടങ്ങൂ'; തിയോഡേഷ്യസ് പറഞ്ഞു