Light mode
Dark mode
'ഉരുളക്ക് ഉപ്പേരി പോലെ പച്ചക്ക് മറുപടി പറയാനാണ് തീരുമാനം'
''രണ്ട് മണിക്കൂറോളം സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു''
മാർച്ച് കാരണം പ്രശ്നങ്ങളുണ്ടായാല്‍ ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ്
മതവിശ്വാസം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചേർത്ത് കേസെടുക്കണമെന്നാണ് ആവശ്യം
'വിമോചന സമരത്തിലേക്ക് എത്തിക്കാൻ പറ്റുമോ എന്ന് ഉദ്ദേശിക്കുന്നവരുണ്ട്'
ശബരിമലയിൽ അധിക ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് വിഴിഞ്ഞത്ത് നിയോഗിക്കുക
അഡീഷണൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് പിൻവലിച്ചത്
കലക്ടർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം അവസാനിച്ചു
'സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ കേസെടുത്തത് നിർഭാഗ്യകരം'
യോഗത്തില്‍ മന്ത്രി ജി.ആർ അനില്‍ പങ്കെടുക്കുന്നു
'വൈദികർക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമാണ്'
'ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണ്'
സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്
'സംഘർഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷം തകർക്കാൻ ആരും ശ്രമിക്കരുത്'
തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര ആരോപിച്ചു.
തുറമുഖ നിർമാണം നിർത്തിവെച്ചതോടെ ഒരു ദിവസം രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി നേതാവ് വിവി രാജേഷുമാണ് വേദി പങ്കിട്ടത്
കോടതി ഉത്തരവ് പാലിക്കാൻ സമരക്കാർക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി
മരണം വരെ പോരാടുമെന്ന് മൽസ്യത്തൊഴിലാളികൾ
ജൂലൈ 20നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ മൽസ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്