ഖത്തറില്‍ അനുമതിയില്ലാതെ പിരിവ് നടത്തുന്നത് ശിക്ഷാര്‍ഹം
രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനകളാണെങ്കിലും പണം പിരിക്കുന്നതിന് അതോറിറ്റിയില്‍ അനുമതി വാങ്ങിയിരിക്കണമെന്നാണ് വ്യവസ്ഥ.അനുമതിയില്ലാതെ ഖത്തറില്‍ പിരിവ് നടത്തുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്ന്...