Light mode
Dark mode
'കൃഷ്ണതേജയ്ക്ക് തൃശൂരിലും ആന്ധ്രയിലും വോട്ടുകളുണ്ട്'
‘2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 'നാഷണൽ ഹെറാൾഡ്' പത്രം അതിന്റെ വെബ്സൈറ്റിൽ ഞെട്ടിക്കുന്ന ഒരു തലവാചകം നൽകി: "2019 ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ നിന്ന് പേര് കാണാതായ 12.7 കോടി പേരിൽ...
ഓൺലൈനായി അപേക്ഷ പൂരിപ്പിക്കാം
പരാജയകാരണം പഠിക്കാൻ സിപിഐ മൂന്നംഗ സമിതിയെ നിയോഗിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കര്‍ ഭാര്യ അഞ്ജലിക്കും മകള്‍ സാറക്കുമൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്
Since 1997, NASA astronauts have been able to vote from the International Space Station
ഇളവ് ലഭിക്കാന്‍ മഷി പുരട്ടിയ വിരൽ കാണിച്ചാല്‍ മതിയെന്നും അധികൃതർ
ബെംഗളൂരുവിലെ പോളിങ് സ്റ്റേഷനിൽ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കുടുംബസമേതമെത്തിയാണ് വോട്ട്
കോഴിക്കോട് കടപ്പുറത്ത് നടന്ന സംയുക്ത ഈദ് ഗാഹിൽ പെരുന്നാൾ ഖുതുബ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം
സിദ്ധാർഥന്റെ മരണത്തിൽ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം താഴെത്തട്ടിലേക്ക് പോകണമെന്നു അടൂർ പ്രകാശ്
മോദി സർക്കാറിന്റെ ആനൂകൂല്യങ്ങൾ വാങ്ങിയ ശേഷം മറ്റേതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്താൽ നരകത്തിൽ പോകുമെന്നാണ് നിസാമാബാദിൽ നിന്നുള്ള എം.പി മുന്നറിയിപ്പ് നൽകിയത്
'അയാൾ ജനാധിപത്യത്തെ കൊല്ലുകയാണോ? ജനാധിപത്യത്തെ കൊലപ്പെടുത്തുന്നത് അനുവദിക്കാനാവില്ല' കേസ് പരിഗണിക്കവേ സുപ്രിംകോടതി
അനധികൃത കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിക്കുന്ന യുഎൻ പ്രമേയത്തെ ഇന്ത്യയടക്കമുള്ള 145 രാജ്യങ്ങളാണ് അനുകൂലിച്ചത്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഗൾഫിലെ ലേബർ ക്യാമ്പിൽ കഴിയുന്നവർ ഇരകളായിട്ടുണ്ടെന്നും സുരേഷ് ഗോപി
രണ്ട് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ടെങ്കിൽ അതിലെങ്ങനെ എൽഡിഎഫ് ഭാഗമാകും.
വാകത്താനം ജോർജിയൻ സ്കൂളിലാണ് അമ്മയ്ക്കും കുടുംബത്തിനൊപ്പം അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
'വിവാദങ്ങൾക്ക് വ്യക്തിപരമായ ന്യൂനതകൾക്കോ മഹത്വങ്ങൾക്കോ അല്ല ഈ തെരഞ്ഞെടുപ്പിൽ സ്ഥാനം'.
നിങ്ങളുടെ തീരുമാനങ്ങൾ ശരിയായി എടുക്കുക
വോട്ടർമാരെ സ്വാധീനിക്കൽ, വോട്ട് വാങ്ങൽ എന്നിവക്കെതിരെ കര്‍ശന നിരീക്ഷണവുമായി അഭ്യന്തര മന്ത്രാലയം രംഗത്തെത്തി